പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ഭവഗതവിജശായാം
ലഭതേ വിവിധാർത്ഥസൗഖ്യസമ്മാനം
സുതദാരഭൃത്യസൗഭഗ-
വിലാസവിഖ്യാതികൃഷിധനപ്രാപ്തിം

സാരം :-

പതിനൊന്നാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം പലപ്രകാരത്തിലുള്ള ധനകാര്യങ്ങൾക്കും സുഖത്തിനും അഭിവൃദ്ധിയ്ക്കും വലിയ സമ്മാനങ്ങളും ലഭിക്കുകയും ഭാര്യാലാഭവും ഭൃത്യഗുണവും പുത്രപ്രാപ്തിയും സൗഭാഗ്യവും വിലാസവും പ്രസിദ്ധിയും കൃഷിയും തന്നിമിത്തം ധനലാഭവും ഉണ്ടാവുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.