പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

വ്യയസ്ഥശനോർദ്വാദശായാം
വ്യയമരിചോരാഗ്നിഭൂമിപൈർദുഃഖം
വിവിധാപദമടനം ഭയ-
മവയവവൈകല്യമേതി ബന്ധുഹതിം.

 സാരം :-

പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം ദുർവ്യയവും ധനനഷ്ടവും കള്ളന്മാരിൽ നിന്നും അഗ്നിയിൽ നിന്നും രാജാക്കന്മാരിൽ നിന്നും ഉപദ്രവവും ദുഃഖവും പലതരത്തിലുള്ള അപത്തുക്കളും പദഭ്രംശവും സഞ്ചാരവും ഭയവും അംഗവൈകല്യവും ബന്ധുക്കൾക്കു നാശവും സംഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.