സംക്രാന്തി രണ്ടാണ്.
1). സൂര്യൻ മേഷാദിരാശികളിൽ സംക്രമിക്കുന്ന സമയം. ഇതിനു രാശിസംക്രാന്തി എന്നുപറയുന്നു. 2). ഈ രാശി സംക്രാന്തിസമയത്തിന്റെ മുമ്പും പിൻപുമുള്ള 16 - 16 നാഴികകൾ ബിംബസംക്രാന്തിയാണ്. ഇവരണ്ടും പൃച്ഛക്കും ശുഭകർമ്മത്തിനും വർജിക്കണം.
യസ്മിൻ ദിനേർക്ക സംക്രാന്തി
സ്തദ്ദിനെ കർമ്മ വർജ്യയേൽ
രാദ്രാത്രൗ സംക്രമസ്തസ്യാം
രാത്രൗകർമ്മ വിവർജയേൽ
രവിസംക്രമണാൽ പൂർവ്വം
പരതശ്ചാപിഷോഢശഃ
ഘടികാശ്ച വിവർജ്യാസ്സ്യു
സർവ്വേഷു ശുഭകർമ്മസു.