ആശ്രയോക്താസ്തു വിഫലാ ഭവന്ത്യന്യൈർവ്വിമിശ്രിതാഃ
മിശ്രാ യൈസ്തേ ഫലം ദദ്യുരമിശ്രാഃ സ്വഫലപ്രദാഃ
സാരം :-
നാഭസയോഗത്തിൽപ്പെട്ട ഏതൊന്നിനോടെങ്കിലും ആശ്രയയോഗങ്ങൾക്കു ലക്ഷണസാമ്യം സംഭവിച്ചാൽ അവിടെ ആശ്രയയോഗഫലം ഉണ്ടാകയില്ല. ലക്ഷണസാമ്യം വേറെ ഏതൊന്നിനോടാണോ സംഭവിച്ചിട്ടുള്ളത്, ആ യോഗഫലമേ അനുഭവിയ്ക്കയുള്ളൂ.