ശനിയുടെ ആരോഹിണിയായ ദശാകാലം

ആരോഹിണീ വാസരനാഥസൂനോർ-
ദശാ വിധത്തേ നൃപലബ്ധഭാഗ്യം
വാണിജ്യവൃത്തിം കൃഷിഭൂമിവിത്ത-
ഗോവാജിയാനാത്മജദാരലാഭം.

സാരം :-

ശനിയുടെ ആരോഹിണിയായ ദശാകാലം രാജാവിന്റെ അനുഗ്രഹവും കച്ചവടവും തദ്വാരാ ധനലാഭവും കൃഷിയും ഭൂസ്വത്തും പശ്വാദികളും വാഹനങ്ങളും ഭാര്യയും പുത്രന്മാരും ലഭിക്കുകയും ഫലമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.