ശുഭഗ്രഹസഹിതനായ ശനിയുടെ ദശാകാലം

ശുഭന്വിതസ്യാപി ശനേർദശായാം
വിശേഷതോ ജ്ഞാനമുപൈതി സൗഖ്യം
പരോപകാരം നൃപലബ്ധഭാഗ്യം
കൃഷ്ണാനി ധാന്ന്യാന്യയസശ്ച ലാഭം.

സാരം :-

ശുഭഗ്രഹസഹിതനായ ശനിയുടെ ദശാകാലം വിശേഷമായ ജ്ഞാനവും സുഖവും ലഭിക്കുകയും പരോപകാരപ്രവൃത്തിയും രാജാക്കന്മാരിൽനിന്നു ഭാഗ്യധനാദിപ്രാപ്തിയും കൃഷ്ണധാന്യങ്ങളുടേയും ഇരുമ്പിന്റേയും ലാഭവും ഫലമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.