മുഹൂർത്തസ്വീകാരം

ഉപാസ്യരാജാനമിവാധീകാരീ
ഭക്ത്യാപ്രസാദ്യേവ ഗുരും സുമന്ത്രഃ
അഭ്യർച്യദൈവജ്ഞമനേനദത്തഃ
ശുഭോമുഹൂർത്തോനശുഭോന്യഥാസ്യാൽ.

രാജസേവകൻ രാജാവിനെ ബഹുമാനിക്കും വിധവും ഒരു ഉത്തമശിഷ്യൻ സ്വന്തം ഗുരുവിനെ ആദരിക്കും വിധവും ആദരവോടും ഭക്തിയോടും കൂടി സാംവത്സരനെ (ജ്യോതിഷിയെ) സമീപിച്ച് അറിയപ്പെടുന്ന (ലഭിക്കുന്ന) മുഹൂർത്തം ശുഭമായും കർമ്മയോഗ്യമായും തീരുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.