പാപാന്ന്വിതസ്യാർക്കസുതസ്യ ദായേ
പാപാനി കുർവ്വന്തി മനോവിചാരം
നീചസ്ത്രീയാ സംഗമതോƒർത്ഥനാശം
ചോരാരിനീചൈഃ കലഹം ച ദുഃഖം.
സാരം :-
പാപഗ്രഹസഹിതനായ ശനിയുടെ ദശാകാലം മനോവിചാരം ഏറിയിരിക്കുകയും പാപകർമ്മങ്ങളെ ചെയ്കയും നീചസ്ത്രീരതിയും തന്നിമിത്തം അർത്ഥനാശവും കള്ളന്മാരും ശത്രുക്കളും നീചന്മാരും നിമിത്തം കലഹവും സംഭവിക്കും.