നീചാംശകത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

നീചാംശകകശനിദായേ
നീചാചാരേണ ജീവനം കുരുതേ
സർവ്വേഷാം പ്രേഷ്യത്വം
സൂതദാരൈർവ്വിഗ്രഹം തഥാ ദുഃഖം.

സാരം :-

നീചാംശകത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം നീചവൃത്തികൊണ്ടു ധനവും ഉപജീവനവും ലഭിക്കുകയും എല്ലാപേർക്കും ഭൃത്യപ്രവൃത്തിചെയ്കയും പുത്രന്മാരോടും ഭാര്യയോടും കലഹിക്കുകയും ദുഃഖമേറിയിരിക്കുകയും ചെയ്യും. 

എല്ലാ ഗ്രഹങ്ങളും നീചത്തിൽ നിന്ന് ഉച്ചാംശകം ചെയ്‌താൽ ശുഭവും ശനി അപ്രകാരം ആയാൽ ഫലം അശുഭവുമായിരിക്കും. "നീചരാശിഗഗതോ മന്ദഃ സോച്ഛാംശകസമന്ന്വിതഃ ദശാദൌ ദുഃഖമാപാദ്യദശാന്തേ കഷ്ടതാം വ്രജേൽ. ഉച്ചരാശിഗതോ മന്ദോ നീചാംശകസമന്ന്വിതഃ ദശാദൗ സുഖമാദായ ദശാന്തേ കഷ്ടദോ ഭവേൽ" എന്നും പ്രമാണമുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.