മൂലത്രികോണരാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

മൂലത്രികോണനിലയസ്യ ശനേർദശായാം
ദേശാന്തരദ്ധനമുപൈതി നരേന്ദ്രപൂജാം
നാമദ്വയം പുരസഭാനഗരാധിപത്യം
വിദ്വേഷണം തനയമിത്രകളത്രവർഗ്ഗെഃ

സാരം :-

മൂലത്രികോണരാശിയിൽ നിൽക്കുന്ന ശനിയുടെ ദശാകാലം അന്യദേശങ്ങളിൽനിന്നു ധനലാഭവും രാജപൂജയും ലഭിക്കുകയും വേറൊരു പേർകൂടെ സിദ്ധിയ്ക്കുകയും ഗ്രാമപുരനഗരസഭകളിൽ പൂജ്യത്വമുണ്ടാവുകയും പുത്രന്മാരോടും ബന്ധുക്കളോടും ഭാര്യയോടും വിരോധം ജനിക്കുകയും ചെയ്യും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.