ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ദിനേശസൂനോരരിരാശിഗസ്യ
വൈശ്യാദ്ധനം ഭൂമിവിനാശമേതി
കൃഷ്യർത്ഥനാശം സ്വപദച്യുതിം ച
വൈരം ശരീരാർത്തിമരിപ്രപീഡാം.

സാരം :-

ശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം കച്ചവടക്കാരിൽനിന്ന് ദ്രവ്യലാഭവും ഭൂസ്വത്തിലും കൃഷികാര്യങ്ങൾക്കും നാശവും സ്ഥാനഭ്രംശവും വിരോധബുദ്ധിയും രോഗാദികളെക്കൊണ്ടു ദേഹപീഡയും ശത്രുക്കളിൽ നിന്ന് ഉപദ്രവവും സംഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.