ഊണ്‍ നാളുകൾ

ഊണിന്നുനല്ലൂപുണർ
പൂയമവിട്ടമത്തം
സ്വാദേഷുരോഹണിയ
മോണവുമിന്ദുമൈത്രെ.

നാൾ നല്ലു ചിത്രചത
യത്തിനൊടശ്വനീനാൾ
ഉത്രത്രയങ്ങളൊടു
കൂടിവിധിക്കപൗഷ്ണേ.


പുണർതം, പൂയം, അവിട്ടം, അത്തം, ചോതി, രോഹണി, തിരുവോണം, മകീര്യം, അനിഴം, ചിത്ര, ചതയം, അശ്വതി, ഉത്രം, ഉത്രാടം, ഉത്രട്ടാതി, രേവതി എന്നീ 16 നക്ഷത്രങ്ങളു അന്നപ്രാശനത്തിനു (ചോറൂണിനു) ഉത്തമമാണ്. ഇവ മറ്റു ശുഭകർമ്മങ്ങൾക്കും ഉപയോഗിച്ചു വരുന്നതുകൊണ്ട് പ്രശ്നത്തിനും ഇവതന്നെയാണ്‌ അംഗീകരിച്ചുവരുന്നത്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.