ലഗ്നം നാല് ഏഴ് പത്ത് എന്നീ കേന്ദ്രഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

കേന്ദ്രാന്വിതശനേർദായേ കലഹായാസപീഡനം
മിത്രപുത്രകളത്രാണാം നാശം ക്ലേശം ച സംഭവേൽ

സാരം :-

ലഗ്നം നാല് ഏഴ് പത്ത് എന്നീ കേന്ദ്രഭാവങ്ങളിൽ നിൽക്കുന്ന ശനിയുടെ ദശാകാലം കലഹവും അത്യദ്ധാനവും ദുഃഖവും ബന്ധുക്കൾക്കും പുത്രന്മാർക്കും ഭാര്യയ്ക്കും നാശവും ക്ലേശവും സംഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.