അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം

ശനേർദശായാമതിശത്രുഗസ്യ
സ്ഥാനച്യുതിം ബന്ധുജനൈർവ്വിരോധം
ചോരാരിഭൂപൈർഭയമന്തരായം
ഭൃത്യാത്മദാരാത്മജകോപമേതി.

സാരം :-

അതിശത്രുക്ഷേത്രത്തിൽ നിൽക്കുന്ന ശനിയുടെ ദശാകാലം സ്ഥാനനാശവും ബന്ധുജനങ്ങളോടു വിരോധവും കള്ളന്മാരിൽ നിന്നും ശത്രുക്കളിൽ നിന്നും രാജാക്കന്മാരിൽ നിന്നും ഭയവും സകലവിധത്തിലുള്ള പ്രതിബന്ധങ്ങളും ഭൃത്യന്മാരും ഭാര്യയും പുത്രന്മാരും വിരോധികളാകയും ഫലമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.