അർക്കസ്തപസി; അഷ്ടമെശുക്രതോന്യ

സൂര്യന്റെ അഞ്ചും ആറും ഭാവങ്ങൾ ഉപനയന മുഹൂർത്തലഗ്നങ്ങളായി വരാൻ പാടില്ലെന്നുകൂടി വിധിച്ചിരിക്കുന്നു. ആ വിധിയെ മാനിക്കപ്പെടുമ്പോൾ സൂര്യന്റെ സായാഹ്നകാലം ഉപനയനത്തിനു വർജ്യം തന്നെയെന്ന് വരുന്നുണ്ടെന്നും ഇവിടെ ഓർമ്മിക്കപ്പെടുന്നു. 'ഉപനീതാസ്തുമധ്യാഹ്നാൽ പൂർവ്വഭാഗസ്സുപൂജിത' എന്ന വിധിയെ അനുസ്മരിപ്പിക്കുന്നതാണിത്. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.