വയമ്പ് കൊടുക്കൽ

വയമ്പ് കൊടുക്കൽ എന്നാൽ വാചാദാനം എന്നർത്ഥമാണ്‌. ഇതിന്നു വേലിയേറ്റ സമയം സ്വീകരിക്കണം. ബുധനാഴ്ച ദിവസം ഉത്തമം. രാശികളുടെ വിഷദ്രേക്കാണങ്ങൾ വർജിക്കണം. മിഥുനം, കന്നി, ധനു, രാശികൾ ഏറ്റവും ഉത്തമം. മറ്റുള്ളവയും ഉത്തമം തന്നെ. ജന്മാനുജന്മനക്ഷത്രങ്ങൾ വർജ്ജിക്കണം. മുഹൂർത്തലഗ്നാൽ രണ്ടാം ഭാവത്തിലും അഞ്ചാം ഭാവത്തിലും പാപഗ്രഹം, ബുധമൗഢ്യം എന്നിവ വർജിക്കണം. വെളുത്തപക്ഷം പ്രധാനം. സരസ്വതീയോഗസമയമായാൽ അത്യുത്തമം. നിത്യദോഷം, കർത്തൃദോഷം, വിഷോഷ്ണവിഷ്ടിഗണ്ഡാന്തങ്ങൾ മുതലായവ അഖിലം വർജ്ജിക്കണം. വിശേഷാൽ വിദ്യാരംഭമുഹൂർത്തമാണിതിന്നു അത്യുത്തമം എന്ന് പറയുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.