ഒന്നാം ഭാവം, രണ്ടാംഭാവം, മൂന്നാം ഭാവം, നാലാം ഭാവം എന്നീ ഭാവങ്ങളുടെ ഭാവ ചിന്തനം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
നാലാം ഭാവം, അഞ്ചാം ഭാവം, ആറാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം
ബന്ധുസ്ഥാനാന്മാതുലം ഭാഗിനേയം
തോയം വേശ്മാജാവികാദ്യം സുഖം ച;
ബുദ്ധിം പുത്രം പൂര്‍വ്വപുണ്യം ത്വമാത്യം
പുത്രാദ് വ്യാധിം ശാത്രവാദ് ദ്വിഡ് വ്രണാദീന്‍.
മാതുലന്‍, മരുമകള്‍, വെള്ളം, ഗൃഹം, ആട്, കോലാട് മുതലായവ, സുഖം, ഇതുകള്‍ നാലാം ഭാവം കൊണ്ട് ചിന്തിക്കണം.
ബുദ്ധി, പുത്രന്‍, പൂര്‍വ്വാര്‍ജ്ജിതസുകൃതം, മന്ത്രി ഇവ അഞ്ചാം ഭാവം കൊണ്ട് ചിന്തിക്കണം.
രോഗം, ശത്രു, വ്രണം മുതലയായവ ആറാം ഭാവം കൊണ്ട് ചിന്തിക്കണം.
ഏഴാം ഭാവം, എട്ടാം ഭാവം, ഒമ്പതാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഏഴാം ഭാവം, എട്ടാം ഭാവം, ഒമ്പതാം ഭാവം, പത്താം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.