കേന്ദ്രം, പണപരം, ആപോക്ലിമം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഉപചയം, അപചയം, വര്‍ഗ്ഗോത്തമനവാംശകം
ത്രിഷഡേകാദശദശമാ-
ന്യുപചയസംജ്ഞാന്യ, തോƒന്യഥാƒന്യാനി
വര്‍ഗ്ഗോത്തമനവഭാഗാ-
ശ്ചരാദിഷു പ്രഥമമദ്ധ്യമാന്ത്യാംശാഃ
ലഗ്നത്തില്‍ നിന്ന് മൂന്ന്, ആറ്, പത്ത്, പതിനൊന്ന് എന്നീ ഭാവങ്ങള്‍ക്ക് ' ഉപചയം ' എന്ന് പറയുന്നു. മറ്റ് ഭാവങ്ങള്‍ക്ക് ' അപചയം ' എന്ന് പറയുന്നു,
ഓരോ രാശിയിലും ഒരുനവാംശകത്തിന് "വര്‍ഗ്ഗോത്തമനവാംശകം " എന്ന് പേരുണ്ട്. അത് ചരരാശിയില്‍ ആദ്യത്തെ നവാംശകത്തിനും സ്ഥിരരാശിയില്‍ അഞ്ചാമത്തെ അംശകത്തിനും ഉഭയരാശിയില്‍ ഒടുവിലത്തേതിന്നുമാകുന്നു.
ത്രികോണം, ചതുരശ്രം രാശികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ത്രികോണം, ചതുരശ്രം രാശികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.