പതിനൊന്നാം ഭാവം, പന്ത്രണ്ടാം ഭാവം എന്നീ ഭാവങ്ങളുടെ ചിന്തനം
സര്‍വ്വാവാപ്തിര്‍ദുഃഖഹാനിര്‍ഭവാഖ്യാ-
ദ്രിഃഫാദ്രിഃഫം സ്വക്ഷയം ഭ്രംശമേവ
അന്യച്ചോക്തം യത് ഫലം ദേഹഭാജാം
സര്‍വ്വം ചിന്ത്യം തച്ച ഭാവൈരമീഭിഃ
പതിനൊന്നാം ഭാവം കൊണ്ട് സകലവിധമായ സമ്പാദ്യത്തേയും, ദുഃഖനാശത്തേയും ചിന്തിക്കണം.
പന്ത്രണ്ടാം ഭാവം കൊണ്ട് പാപത്തേയും, ധനനാശത്തേയും ആണ് വിചാരിക്കേണ്ടത്.
സകല (ശുഭാശുഭ) ഫലങ്ങളേയും ഈ പന്ത്രണ്ടു ഭാവങ്ങളേകൊണ്ടുതന്നെ വിചാരിക്കേണ്ടതാകുന്നു.
ഭാവങ്ങളുടെ ബലാബലങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഭാവങ്ങളുടെ ബലാബലങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.