കാരകഗ്രഹങ്ങളുടെ ബലാബലം എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ മറ്റു ചില ആധിപത്യങ്ങള്‍
ക്ലീബപതീ ബുധസൌരൗ
ചന്ദ്രസിതൗ യോഷിതാം, നൃണാം ശേഷാഃ
ഋഗഥര്‍വ്വസാമയജ്ജുഷാ-
മധിപാ ഗുരുസൌമ്യഭൌമസിതാഃ.
ബുധനും ശനിയും നപുംസകങ്ങളുടേയും, ചന്ദ്രനും ശുക്രനും സ്ത്രീകളുടേയും, മറ്റു ഗ്രഹങ്ങള്‍ പുരുഷന്മാരുടേയും അധിപന്മാരാകുന്നു. ഋഗ്വേദത്തിന്റെ അധിപന്‍ വ്യാഴവും, അഥര്‍വ്വണത്തിന്റെ ബുധനും, സാമത്തിന്റെ ചൊവ്വയും, യജ്ജുര്‍വേദത്തിന്റെ അധിപന്‍ ശുക്രനുമാകുന്നു.
ഗ്രഹങ്ങളുടെ ബ്രാഹ്മാണാദി വകഭേദങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ ബ്രാഹ്മാണാദി വകഭേദങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.