ഗ്രഹങ്ങളുടെ മറ്റു ചില ആധിപത്യങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ ബ്രാഹ്മാണാദി വകഭേദങ്ങള്‍
ജീവസിെതൗ വിപ്രാണാം
ക്ഷത്രസ്യാരോഷ്ണഗൂ, വിശാം ചന്ദ്രഃ;
ശൂദ്രാധിപഃ ശശിസുതഃ,
ശനൈശ്ചരഃ സങ്കരഭവാനാം.
വ്യാഴവും ശുക്രനും ബ്രാഹ്മണരുടേയും, സൂര്യനും, കുജനും ക്ഷത്രീയരുടേയും, ചന്ദ്രന്‍ വൈശ്യന്മാരുടേയും, ബുധന്‍ ശൂദ്രന്മാരുടേയും, ശനി സങ്കര (അനുലോമപ്രതിലോമ) ജാതികളുടേയും അധിപന്മാരാകുന്നു.
ഗ്രഹങ്ങളുടെ നിറങ്ങള്‍ (വര്‍ണ്ണങ്ങള്‍) എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ നിറങ്ങള്‍ (വര്‍ണ്ണങ്ങള്‍) എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.