കൂവളത്തിന്റെ ഇല

  കൂവളത്തിന്റെ ഇലയെ അലൗകികതയുടെ പ്രതീകമായാണ് കണക്കാക്കുന്നത്. മൂന്നു ഇലകളോടുകൂടി നില്‍ക്കുന്നതിനാല്‍ കൂവളം മുക്കണ്ണനായ ശിവനെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നൊരു സങ്കല്‍പ്പവും പ്രചാരത്തിലുണ്ട്. ശിവന്റെയും ശക്തിയുടെയും ആരാധനയുമായി ബന്ധപ്പെട്ടിരിക്കുന്ന കൂവളത്തെ ഒരു ഔഷധ സസ്യമായും കണക്കാക്കുന്നുണ്ട്. ബില്യവൃക്ഷമെന്നു അപരനാമമുള്ള ഇതിന്റെ പഴുക്കാത്ത കായ്കളില്‍ നിന്നും ഇലകളില്‍ നിന്നുമെടുക്കുന്ന ഔഷധങ്ങള്‍ ആയ്യുര്‍വേദചികിത്സാ സമ്പ്രദായം ഏറെ ഉപയോഗിക്കുന്നുണ്ട്. ഈ ഇലയെ സാക്ഷിയായി അര്‍പ്പിച്ച് ഏതെങ്കിലും പ്രതിജ്ഞ നിര്‍വഹിച്ച് അത് ലംഘിച്ചാല്‍ ശാപമേല്‍ക്കേണ്ടി വരുമെന്നും ഭക്തര്‍ വിശ്വസിച്ചുവരുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.