കാരകഗ്രഹങ്ങളുടെ ബലാബലം
ആത്മാദയോ, ഗഗനഗൈര്‍ബ്ബലിഭിര്‍, ബ്ബലവത്തരാഃ;
ദുര്‍ബ്ബലൈദുര്‍ബ്ബലാ ജ്ഞേയാ, വിപരീതം ശനേഃ സ്മൃതം.
സൂര്യന്‍ മുതലായ കാരകഗ്രഹങ്ങള്‍ക്ക് ബലമുണ്ടെങ്കില്‍, അവയുടെ കാര്യങ്ങളായ പൌരുഷം (ആത്മാവ്) മുതലായ ഫലങ്ങളും ബലവത്തുക്കളായിരിയ്ക്കും. കാരകന്മാര്‍ ബലഹീനന്മാരാണെങ്കില്‍ അവയുടെ കാര്യങ്ങള്‍ക്ക് ദൌര്‍ബ്ബല്യമുണ്ടാകും. എന്നാല്‍ ശനിയ്ക്കുമാത്രം നേരെ വിപരീതമാണ്; മരണത്തിന്റെ കാരകനായ ശനി ബലവാനാണെങ്കില്‍ ദീര്‍ഘായുസ്സും ബലഹീനനാണെങ്കില്‍ അല്പായുസ്സുമാണുണ്ടാവുക എന്നര്‍ത്ഥം.
ഗ്രഹങ്ങളുടെ മറ്റു ചില ആധിപത്യങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ മറ്റു ചില ആധിപത്യങ്ങള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.