ഗ്രഹങ്ങളുടെ ബ്രാഹ്മാണാദി വകഭേദങ്ങള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ നിറങ്ങള്‍ (വര്‍ണ്ണങ്ങള്‍)
രക്തശ്യാമോ ഭാസ്കരോ, ഗൌര ഇന്ദുര്‍-
നാത്യുച്ചാംഗോ രക്തഗൌരശ്ച വക്രഃ
ദൂര്‍വ്വാശ്യാമോ ജ്ഞോ, ഗുരുര്‍ഗ്ഗൌരഗാത്രഃ,
ശ്യാമഃ ശുക്രോ, ഭാസ്കരിഃ കൃഷ്ണദേഹഃ
ബലവാനായ സൂര്യന്റെ ദേഹനിറം ചുവപ്പും, ബാലഹീനന്റെ നിറം കറുപ്പും, ചന്ദ്രന്റെ നിറം ചുവപ്പ് കലര്‍ന്ന വെളുപ്പും, ചൊവ്വയുടെ ശരീരം അധികം ഉയരമില്ലാത്തതും ബലവാനാണെങ്കില്‍ നിറം ചുവപ്പും, ബലഹീനനെങ്കില്‍ വെളുപ്പും, ബുധന്റെ കറുകപോലെ പച്ചയും, വ്യാഴത്തിന്റെ നിറം മഞ്ഞയും, ശുക്രന്റെ നിറം സ്നിഗ്ദ്ധതയുള്ള കറുപ്പും, ശനിയുടെ ദേഹനിറം സ്നിഗ്ദ്ധതയില്ലാത്ത (ശുദ്ധ) കറുപ്പ് നിറവുമാകുന്നു.
ഗ്രഹങ്ങളുടെ ദൃഷ്ടികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ ദൃഷ്ടികള്‍ എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.