സൂര്യാദിഗ്രഹങ്ങളുടെ സ്ഥാനഭേദം / വസ്ത്രങ്ങള്‍ / ലോഹങ്ങള്‍ / ഋതുക്കള്‍ എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഗ്രഹങ്ങളുടെ കാലത്തേയും മധുരാധിരസങ്ങളും
അയനക്ഷണവാസരര്‍ത്തവോ
മാസോƒര്‍ദ്ധം ച സമാ ച ഭാസ്ക്കരാദ് ;
കടുകലവണതിക്തമിശ്രിതാ
മധുരാമ്ലൌ ച കഷായ ഇത്യപി.
കാലം വിചാരിക്കുമ്പോള്‍, സൂര്യന് ആറ് മാസവും, ചന്ദ്രന് രണ്ടു നാഴികയും, കുജന് ഒരു ദിവസവും, ബുധന് രണ്ടു മാസവും, വ്യാഴത്തിന് ഒരു മാസവും, ശുക്രന് പതിനഞ്ച് ദിവസവും, ശനിയ്ക്ക് ഒരു കൊല്ലവുമാകുന്നു.
സൂര്യന് എരിവ് (കടുരസം), ചന്ദ്രന് ഉപ്പ്, കുജന് കയ്യുപ്പ്, ബുധന് നാനാരസം, വ്യാഴത്തിന് മധുരം, ശുക്രന് പുളി, ശനിക്കു ചവര്‍പ്പ് എന്നീ രസങ്ങളേയും അറിയേണ്ടതാണ്.
സൂര്യന്റേയും, കുജന്റെയും സാമാന്യ ചാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
സൂര്യന്റേയും, കുജന്റെയും സാമാന്യ ചാരഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.