ഭാവങ്ങളുടെ ബലാബലങ്ങള്‍
യോ യോ ഭാവഃ സ്വാമിദൃഷ്ടോ യുതോ വാ
സൗമൈമ്യര്‍വ്വാ, സ്യാത് തസ്യ തസ്യാഭിവൃദ്ധിഃ;
പാപൈരേവം തസ്യ ഭാവസ്യ ഹാനിര്‍-
നിര്‍ദ്ദേഷ്ടവ്യാ, ലഗ്നതശ്ചന്ദ്രതോ വാ.
ശുഭന്മാര്‍, അധിപന്മാര്‍ ഇതിലേതിന്റെയെങ്കിലും ദൃഷ്ടിയോ യോഗമോ ഉണ്ടാകുന്നു എങ്കില്‍ അതാത് ഭാവങ്ങള്‍ക്ക് അഭിവൃദ്ധികരവും, പാപന്മാരുടെ എങ്കില്‍ നാശകരവുമാണ്. ലഗ്നത്തില്‍ നിന്നും, ചന്ദ്രനില്‍ നിന്നും ഇപ്രകാരം ഭാവങ്ങളേയും തല്‍ഫലങ്ങളേയും കണ്ടുകൊള്ളേണ്ടതുമാകുന്നു.
ഭാവങ്ങളുടെ അധിപന്മാര്‍ പാപന്മാരോ ശുഭന്മാരോ ആയാലും ഭാവങ്ങള്‍ക്ക് അഭിവൃദ്ധികരമാണ്.
പ്രകാശഗ്രഹം, തമോഗ്രഹം, നക്ഷത്രഗ്രഹം, ശുഭഗ്രഹം, പാപഗ്രഹം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രകാശഗ്രഹം, തമോഗ്രഹം, നക്ഷത്രഗ്രഹം, ശുഭഗ്രഹം, പാപഗ്രഹം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.