ഗജം (ആന)

  ആഗമനത്തിന്റെയും പ്രപഞ്ചോല്‍പ്പത്തിയുടെയും പ്രതീകമായിട്ടാണ്‌ ഗജം അഥവാ ആന കണക്കാക്കപ്പെടുന്നത്. " ഗജം " എന്നത് സംസ്കൃത നാമമാണ്. മഹാശക്തിയാണ് ഈ മൃഗത്തില്‍ നിന്നും ലഭ്യമാകുന്നത്. അതുകൊണ്ട് തന്നെയാണ് ആദിപൂജക്കര്‍ഹനായി കണക്കാക്കുന്ന ഗണപതി ഭഗവാന്റെ മുഖം ആനയുടെ രൂപത്തില്‍ സങ്കല്‍പ്പിക്കപ്പെടുന്നതും. രാജകീയവും പ്രൌഡി വിളിച്ചോതുന്നതുമായ ആന പുരാണേതിഹാസങ്ങളില്‍ ലോപമില്ലാതെ വര്‍ണ്ണിക്കപ്പെട്ടിട്ടുള്ള ഒരു മൃഗമാണ്‌.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.