ശുഭഗ്രഹദൃഷ്ടനായ രാഹുവിന്റെ ദശാകാലം

ശുഭദൃഷ്ടിയുതോ രാഹുഃ കരോതി സഫലക്രിയാം
രാജസമ്മാനമർത്ഥാപ്തിം ബന്ധൂനാം സുഖമുന്നതിം.

സാരം :-

ശുഭഗ്രഹദൃഷ്ടനായ രാഹുവിന്റെ ദശാകാലം ചെയ്യുന്ന പ്രവൃത്തികൾക്കു സാഫല്യവും രാജസമ്മാനവും അർത്ഥലാഭവും അഭ്യുദയവും ഉൽകൃഷ്ടസ്ഥാനലാഭവും ബന്ധുക്കൾക്ക് സുഖാദ്യനുഭവവും ഫലമാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.