രാഹു ഇഷ്ടരാശിയിലും ഇഷ്ടഭാവത്തിലും ശുഭഗ്രഹയോഗദൃഷ്ടികളോടുകൂടിയും നിന്നാൽ സ്വദശാകാലം

വിധുന്തുദേ ശുഭാന്ന്വിതേ പ്രശസ്തഭാവസംയുതേ
ദശാശുഭപ്രദാ തദാ മഹീശതുല്യസൌഖ്യദാ
അഭീഷ്ടകാര്യസിദ്ധയോ ഗൃഹേ സുഖസ്ഥിതിർഭവേ
ദചഞ്ചലാർത്ഥസമ്പദഃ ക്ഷിതൗ പ്രസിദ്ധകീർത്തയഃ


സാരം :-

രാഹു ഇഷ്ടരാശിയിലും ഇഷ്ടഭാവത്തിലും ശുഭഗ്രഹയോഗദൃഷ്ടികളോടുകൂടിയും നിന്നാൽ സ്വദശാകാലം ഏറ്റവും ശുഭഫലമായിരിക്കും. അന്ന് രാജയോഗങ്ങളും അനേകസുഖങ്ങളും ലഭിക്കും. വിചാരിക്കുന്ന കാര്യങ്ങളെല്ലാം സാധിക്കും. സ്വഭവനത്തിലുള്ളവർക്കും സുഖസ്ഥിതിയുണ്ടാകും. സ്ഥിരമായ അർത്ഥസമൃദ്ധിയും മഹത്തായ യശസ്സും സംഭവിക്കും.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.