ദിനമാസകാര്യങ്ങൾ

സേകം നാലാം ദിവസവും നാമകരണം പന്ത്രണ്ടാം ദിവസവും വിധിക്കപ്പെട്ടിരിക്കുന്നു. പുംസവനം, സീമന്തം, വിഷ്ണുബലി, ഗർഭരക്ഷാ നിഷ്ക്രാമണം അന്നപ്രാശനം ഇത്യാദികൾ വിഹിതമായ മാസങ്ങളിൽ വിധിക്കപ്പെട്ടവയായതുകൊണ്ട് ഇവ ദിനമാസകാര്യങ്ങളെന്നു പറയുന്നു. ഇവക്കു ഇവിടെ പറഞ്ഞ ഷൾദോഷങ്ങളും മധ്യാധിമാസസ്ഫുടാദികളും വർജിക്കണമെന്നില്ല. ദിനമാസകാര്യങ്ങളൊഴികെയുള്ള ചൌളം, ഉപനയനം, വിവാഹം, സമാവർത്തനം  പ്രതിഷ്ഠാഗൃഹാരംഭം ഗൃഹപ്രവേശനം മുതലായവയ്ക്ക് ഇവ വർജ്ജിക്കണം. അംഹസ്പതി, അധിമാസം, സംസർപ്പം, മധ്യാധിമാസം ഇവ നാലും പ്രധാനദോഷങ്ങളാകയാൽ എല്ലാ ശുഭകർമ്മങ്ങൾക്കും വർജിച്ചേ മതിയാവു എന്തു കൊണ്ടെന്നാൽ

ഭൃഗുഗുർവ്വോ മൂഢതാച തയോർ ദൃഷ്ടിപരസ്പരം
തയോരഹനിദൃശ്യത്വം സംസർപ്പാംഹസ്പതീതഥാ.

അധിമാസേശ്ച മാസോക്തെ ദിനോക്തേനചദോഷദാഃ
മാസാഹരുക്തേഭ്യോന്യേഷുഷൾദോഷാംശ്ചവിവർജയേൽ.

എന്നു ശാസ്ത്രവിധി സുസ്പഷ്ടമായിക്കാണുകയാൽ. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.