വൃശ്ചികം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം

കീടസ്ഥരാഹുദായേ  തു ദേശഭ്രംശം മനോരുജം
പിത്രാദിബന്ധുനാശം ച സ്വസ്യ വാ മരണം ഭവേൽ.

ലഗ്നാദപചയേ രാഹൌ ശുഭയുക്തേക്ഷിതേƒഥവാ
നഷ്ടദ്രവ്യാഗമം സൌഖ്യമുദ്യോഗം രാജസൽകൃതിം

സാരം :-

വൃശ്ചികം രാശിയിൽ നിൽക്കുന്ന രാഹുവിന്റെ ദശാകാലം അന്യദേശഗമനവും മാനസികങ്ങളായ രോഗങ്ങളും പിതാവ് മുതലായ ബന്ധുജനങ്ങൾക്കോ തനിക്കുതന്നെയോ മരണവും സംഭവിക്കും. 

ഈ വൃശ്ചികം രാശിയിൽ നിൽക്കുന്ന രാഹു ലഗ്നത്തിൽനിന്ന് 3 - 6 - 10 - 11 എന്നീ ഭാവങ്ങളിൽ ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടുകൂടിയോ നിൽക്കുന്നതായാൽ നഷ്ടം ഭാവിച്ചുപോയ ദ്രവ്യാദികളുടെ ലാഭവും സുഖവും ഉദ്യോഗവും രാജസമ്മാനവും മറ്റു ഗുണഫലങ്ങളും സിദ്ധിക്കുന്നതാണ്. മുമ്പിലത്തെ ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ ഉദ്ധരിച്ച വൃദ്ധപാരാശരീവചനവും ഈ അഭിപ്രായത്തെ സാധൂകരിക്കുന്നുണ്ട്‌.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.