രണ്ടു സ്ഥലത്ത് / സര്‍പ്പക്കാവിന്‍റെ സമീപപ്രദേശത്താണ് ക്ഷുദ്രം സ്ഥാപിച്ചിരിക്കുന്നതെന്നും പറയണം

വര്‍ഗ്ഗോത്തമാംശഗേ തസ്മിന്നുഭയത്ര വദേദിതം
മന്ദേന മാന്ദിനാ വാപി യുക്തേƒഹൌ സര്‍പ്പസന്നിധൗ

സാരം :-

ഗുളികന് വര്‍ഗ്ഗോത്തമാംശകം ഉണ്ടെങ്കില്‍ ക്ഷുദ്രം രണ്ടു സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ടെന്നു പറയണം. 

രാഹു ഗുളികനോടോ ശനിയോടോ കൂടി നിന്നാല്‍ സര്‍പ്പക്കാവിന്‍റെ സമീപപ്രദേശത്താണ് ക്ഷുദ്രം സ്ഥാപിച്ചിരിക്കുന്നതെന്നും പറയണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.