ദശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
വര്‍ഗ്ഗോത്തമാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ?
ചരരാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക് ഒന്നാമത്തെ അംശകവും, സ്ഥിര രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക് അഞ്ചാമത്തെ അംശകവും; ഉഭയ രാശികളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ക്ക് ഒന്‍പതാമത്തെ അംശകവുമാണ് വര്‍ഗ്ഗോത്തമാംശകങ്ങളായി വരുക. ഗ്രഹങ്ങള്‍ക്ക് ലഗ്നം മുതലായ ഭാവങ്ങള്‍ക്കും സ്ഥിതിയും അംശകവും ഒരേ രാശിയില്‍ വന്നാല്‍ അത് വര്‍ഗ്ഗോത്തമാംശകമാണെന്ന് ഒറ്റവാക്യത്തില്‍ പറയാം.
ഷോഡശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
ഷോഡശാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.