ക്ഷേത്രം / ക്ഷേത്രനാഥന്‍
ഏതു ഗ്രഹമായാലും ആ ഗ്രഹം ജനനസമയം ഏതു രാശിയില്‍ നില്‍ക്കുന്നുവോ ആ രാശിനാഥനാണ് ക്ഷേത്രനാഥന്‍.
ഉദാഹരണം :-
വ്യാഴം നില്‍ക്കുന്നത് ചിങ്ങം രാശിയിലാകയാല്‍ ആദിത്യനാണ് ക്ഷേത്രനാഥന്‍. ആദിത്യന്‍ നില്‍ക്കുന്നത് വൃചികം രാശിയിലാകയാല്‍ ചോവ്വയാണ് ആദിത്യന്റെ ക്ഷേത്രനാഥന്‍. ചന്ദ്രന്‍ നില്‍ക്കുന്നത് ധനുരാശിയിലാകയാല്‍ വ്യാഴമാണ് ചന്ദ്രന്റെ ക്ഷേത്രനാഥന്‍. ഇപ്രകാരം മറ്റു ഗ്രഹങ്ങള്‍ക്കും കണ്ടുകൊള്ളൂക.
സപ്താംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
സപ്താംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.