ഹോരാ കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഹോരാഫലം
ഓജരാശിയില്‍ സൂര്യഹോരയില്‍ ജനിക്കുന്നവന്‍, ക്രൂരസ്വഭാവിയായും കാമിയായും ധനികനായും രാജാക്കന്മാരാല്‍ മാനിക്കപ്പെടുന്നവനായും ഭവിക്കും.
ഓജരാശിയില്‍ ചന്ദ്രഹോരയില്‍ ജനിക്കുന്നവന്‍, വാക്സാമര്‍ത്ഥ്യം ഉള്ളവനായും ദാനശീലനായും സുന്ദരനായും ദയാശീലനായും ജാരസ്ത്രീകളില്‍ ഇഷ്ടമുള്ളവനായും ഭവിക്കും.
യുഗ്മരാശിയില്‍ സൂര്യഹോരയില്‍ ജനിക്കുന്നവന്‍, മന്ത്രിയായും, ഉപകാരസ്മരണയുള്ളവനായും സ്ഥിരതയില്ലാത്തവനായും ദയാശീലനായും ഭവിക്കും.
യുഗ്മരാശിയില്‍ ചന്ദ്രഹോരയില്‍ ജനിക്കുന്നവന്‍, ഗംഭീരമായി സംസാരിക്കുന്നവനായും കാര്യാദികളില്‍ ശ്രദ്ധ കുറഞ്ഞവനായും വേശ്യാലമ്പടനായും ഭവിക്കും.
നവഭാഗം അഥവാ നവാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
നവഭാഗം അഥവാ നവാംശകം കണ്ടുപിടിക്കുന്നത് എങ്ങനെ? എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.