തിഥിസ്ഫുടം കണ്ടുപിടിക്കുന്നത് എങ്ങിനെ? എന്ന പോസ്റ്റിന്റെ തുടര്‍ച്ചയാണ് താഴെ കൊടുത്തിരിക്കുന്നത്. ഇവിടെ ക്ലിക്ക് ചെയ്യുക.
ഒന്നിന് തൃതീയ അരയ്ക്കു 30
രണ്ടിന് പഞ്ചമി പോയി 00
മൂന്നിന് അഷ്ടമി അരയ്ക്കു 30
നാലിന് ദശമി പോയി 00
അഞ്ചിന് ത്രയോദശി അരയ്ക്കു 30
ആറിന് വാവ് പോയി 00
ഏഴിന് അപരപക്ഷതൃതീയ അരയ്ക്കു 30
എട്ടിന് പഞ്ചമി പോയി 00
ഒന്‍പതിന് അഷ്ടമി അരയ്ക്കു 30
പത്തിന് ദശമി പോയി 00
പതിനൊന്നിന് ത്രയോദശി അരയ്ക്കു 30
പന്ത്രണ്ടിന് വാവ് പോയി 00
ഈ ക്രമത്തില്‍ തിഥിസ്ഫുടത്തിലെ രാശി സംഖ്യയ്ക്കനുസരിച്ച് തിഥി നാഴിക വെച്ച് ഒരു തിയ്യതിക്ക് 5 നാഴിക കണ്ടും വെച്ച സംഖ്യയില്‍ കൂട്ടി വെച്ച തിഥി മുതല്‍ 60 ല്‍ കളയാനുണ്ടെങ്കില്‍ (കുറയ്ക്കാനുണ്ടെങ്കില്‍) കളഞ്ഞ് (കുറച്ച്) ശേഷമുള്ളത് പോകാത്ത തിഥിയില്‍ ചെന്ന നാഴിക വിനാഴികകളാണ്.
പൂര്‍വ്വപക്ഷം (വെളുത്തപക്ഷം)
പ്രതിപദം പുഴ, സിംഹം
ദ്വിതീയ പുലി, പന്നി
തൃതീയ കഴുത, കരി
ചതുര്‍ഥി പശു, വിഷ്ടി
പഞ്ചമി സിംഹം, പുലി
ഷഷ്ഠി പന്നി, കഴുത
സപ്തമി ആന, പശു
അഷ്ടമി വിഷ്ടി, സിംഹം
നവമി പുലി, പന്നി
ദശമി കഴുത, കരി
ഏകാദശി പശു, വിഷ്ടി
ദ്വാദശി സിംഹം, പുലി
ത്രയോദശി പന്നി, കഴുത
ചതുര്‍ദ്ദശി ആന, പശു
പൗര്‍ണമി വിഷ്ടി, സിംഹം
അപരപക്ഷം (കറുത്തപക്ഷം)
ഒന്നില്‍ പുലി, പന്നി
രണ്ടില്‍ കഴുത, കരി
മൂന്നില്‍ പശു, വിഷ്ടി
നാലില്‍ സിംഹം, പുലി
അഞ്ചില്‍ പന്നി, കഴുത
ആറില്‍ ആന, പശു
ഏഴില്‍ വിഷ്ടി, സിംഹം
എട്ടില്‍ പുലി, പന്നി
ഒന്‍പതില്‍ കഴുത, കരി
പതിനൊന്നില്‍ സിംഹം, പുലി
പന്ത്രണ്ടില്‍ പന്നി, കഴുത
പതിമൂന്നില്‍ ആന, പശു
പതിനാലില്‍ വിഷ്ടി, പുള്ള് (ശകുനി)
പതിനഞ്ചില്‍ ചതുഷ്പാത്, പാമ്പ്
തിഥിസ്ഫുടം തിഥികണ്ട് നാഴിക അറിഞ്ഞാല്‍ ആദ്യത്തെ 30 നാഴിക ആദ്യത്തെ കാരണവും, ശേഷം 30 നാഴിക രണ്ടാമത്തെ കാരണവുമാണ്.
തിഥിഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.
തിഥിഫലം എന്ന പോസ്റ്റ് തുടര്‍ന്ന് വായിക്കുക. ഇവിടെ ക്ലിക്ക് ചെയ്യുക.