പഞ്ചകദോഷം

    "അവിട്ടം നക്ഷത്രത്തില്‍ മുപ്പതു നാഴിക കഴിഞ്ഞ് രേവതിനാളിന്റെ അന്ത്യംവരെയുള്ള കാലത്ത് മരണമടയുന്നവര്‍ക്ക് പഞ്ചകം എന്ന ദോഷം സംഭവിക്കുന്നത്. ഇവര്‍ക്ക് സാധാരണ ശവദാഹകര്‍മ്മങ്ങള്‍ക്ക് പുറമേ പഞ്ചകദോഷപരിഹാരത്തിനുള്ളവകൂടി അനുഷ്ഠിക്കണം." പഞ്ചകദോഷമുള്ള ശവം ദഹിപ്പിച്ചാല്‍ അത് ചെയ്യുന്ന പുത്രനും കുടുംബത്തിനും കൂടി മരണമോ കഷ്ടതയോ ഉണ്ടാകുമെന്നാണ് ശാസ്ത്രം പറയുന്നത്. അതിന് പ്രത്യേക ശാന്തികര്‍മ്മം ചെയ്യേണ്ടതാകുന്നു.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.