കുട്ടികളെ പുറത്ത് കൊണ്ടുപോയി മടങ്ങി എത്തിയാല്‍ ഇന്നും ചില അമ്മമാര്‍ പരസ്യമായും വേറെ ചിലര്‍ രഹസ്യമായും ചെയ്തുവരുന്ന ഒരു ആചാരമാണ് കടുകും മുളകും ഉഴിഞ്ഞിടല്. വീട്ടിലെത്തിയശേഷം കുട്ടി ഉറങ്ങാതെ വാശിപിടിക്കുകയോ അസ്വസ്ഥതകള്‍ കാണിക്കുകയോ ചെയ്താല്‍ കണ്ണുപറ്റികാണുമെന്നാണ് വിശ്വാസം. ഇതിനെ 'കണ്‍ദോഷം' എന്ന് പറയുന്നു. മൂന്നുപ്രാവിശ്യം കുട്ടിയുടെ തലചുറ്റി കാല് ഭാഗത്തേക്ക് കടുകും മുളകും കൈയിലെടുത്ത് ഉഴിഞ്ഞ് അടുപ്പിലിടുന്നതാണ് ചടങ്ങ്. അടുപ്പില്ലെങ്കില്‍ പുറത്ത് തീപൂട്ടി കത്തിച്ച് അതിലേക്കിട്ട് ദുര്‍ദേവതകളെ ഉന്മൂലം ചെയ്യാവുന്നതാണ്. കടുകിന്റെ പൊട്ടലും മുളകിന്റെ ഗന്ധവും അന്തരീക്ഷത്തില്‍ പരക്കുമ്പോള്‍ ദുര്ദേവത ഒഴിഞ്ഞുപോകുമെന്ന് കരുതുന്നു.
Pages
- Home
- ആചാരങ്ങൾ
- ജ്യോതിഷപഠനം 1
- ജ്യോതിഷപഠനം 2
- ജ്യോതിഷപഠനം 3
- ജ്യോതിഷപഠനം 4
- ഹോരാശാസ്ത്രം
- പ്രശ്നമാർഗ്ഗം 1
- പ്രശ്നമാർഗ്ഗം 2
- പ്രശ്നമാർഗ്ഗം 3
- Vivaha Porutham (വിവാഹപൊരുത്തം)
- മുഹൂര്‍ത്തം
- യോഗ ഫലങ്ങൾ
- രത്നങ്ങൾ
- തച്ചുശാസ്ത്രം
- പൂജാവിധികൾ
- പ്രശ്നം
- ഹിന്ദുമതപഠനം
- യന്ത്രം / ഏലസ്സ്
- ലേഖനങ്ങള്‍
- സംസ്കൃതി
- സംസ്കാരം 1
- പ്രശ്നചിന്ത
- ഹിന്ദു ചോദ്യങ്ങൾ?
- ക്ഷേത്ര ചൈതന്യ രഹസ്യം
- ശാക്തേയ പൂജ
- മാന്ത്രികപൂജകൾ
- ഗുരുവായൂര്‍ ക്ഷേത്രം
- ഐതിഹ്യങ്ങൾ
- ശ്രീമദ് ഭാഗവതം
- ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും
- Temples
- Videos
- Contact Phone Number
Search :- മലയാളത്തിൽ Type ചെയ്ത് Search ചെയ്യുക
വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838
പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.