ഇടതുകാൽ ഉറപ്പിച്ച് വച്ച് സ്പഷ്ടമായി തെളിയാത്ത വാക്കുകളോടും കണ്ണുനീരോടും കൂടി ചോദിക്കുകയോ മലിന വസ്തുക്കളെ നോക്കുകയോ

വാമപാദം സ്ഥിരീകൃത്യ സ്ഥിതിവിക്ലബതാ ഗിരഃ
സാശ്രുതാ മലിനേക്ഷാ ചാ നിയമ്യായുധധാരണം.

പരാജയകരാഃ പഞ്ച യുദ്ധപ്രശ്നേ വിശേഷതഃ.

സാരം :-

ഇടതുകാൽ ഉറപ്പിച്ച് വച്ച് സ്പഷ്ടമായി തെളിയാത്ത വാക്കുകളോടും കണ്ണുനീരോടും കൂടി ചോദിക്കുകയോ മലിന വസ്തുക്കളെ നോക്കുകയോ ആയുധത്തെ ഇളക്കാതെ ഉറപ്പായി പിടിച്ചുകൊണ്ട് ഇരിക്കുകയോ ചെയ്യുന്നുവെങ്കിൽ നിശ്ചയമായും യുദ്ധത്തിൽ തോല്‌വി സംഭവിക്കുമെന്ന് പറയണം. യുദ്ധ പ്രശ്ന വിഷയമായ ഈ ലക്ഷണങ്ങൾ ഗുസ്തി മുതലായ മറ്റു ഘട്ടങ്ങളിലും ഉപയോഗിക്കാവുന്നതാണ്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.