സൂര്യേണ സഹിതേ ശുക്രേ ഭാഗ്യസ്ത്രീ സൗഖ്യാനാശനം
സ്ഥാനഭ്രംശം ധനക്ഷേത്രക്ഷോണീനാശം ലാഭന്നരഃ
സാരം :-
സൂര്യനോടുകൂടി നിൽക്കുന്ന ശുക്രന്റെ ദശാകാലം ഭാഗ്യത്തിനും ഭാര്യയ്ക്കും സുഖത്ത്നും ധനത്തിനും കൃഷിക്കും ജലസ്ഥലഭൂമികൾക്കും നാശവും സ്ഥാനഭ്രംശവും സംഭവിക്കും.