ശുക്രാഷ്ടവർഗ്ഗേ തദ്യൂനേ പാപാക്ഷബഹുലേ സതി
ത്രികോണാശ്രിതമാന്ദൌ ച ഭാര്യാനാശോ ഭവേദ്നൃണാം.
സാരം :-
പുരുഷജാതകത്തിൽ ശുക്രന്റെ അഷ്ടവർഗ്ഗം ഇട്ടാൽ ശുക്രന്റെ ഏഴാം ഭാവത്തിൽ പാപഗ്രഹങ്ങളുടെ അക്ഷങ്ങൾ അധികം വരികയും ഗുളികൻ ശുക്രന്റെ മൂന്നാം ഭാവത്തിലോ പതിനൊന്നാം ഭാവത്തിലോ നില്ക്കുകയും ചെയ്‌താൽ ഭാര്യാനാശം അനുഭവിക്കാനിടവരും.