രോമാവൃതമായതും മാംസളവുമായ വശങ്ങളോടു കൂടി അറിഞ്ചുനീളവും അതിനുയോജിച്ച വണ്ണവുമുള്ള ലിംഗത്തോടുകൂടിയ പുരുഷൻ ഉത്തമനും ധനികനുമാകുന്നു.
ഈ ലക്ഷണങ്ങളോടു കൂടിയ ലിംഗം അല്പം കീഴോട്ടു വളഞ്ഞിരിക്കുന്നത് വ്യഭിചാരലക്ഷണമായിരിക്കും. വളവ് മേലോട്ടും അസാധാരണമായി തടിച്ചുമിരുന്നാലവൻ മുഷ്ടിമൈഥുനശീലനും കാമാർത്തനുമാകുന്നു.
ലിംഗം ആറിഞ്ചിനുതാഴെ നാലിഞ്ചുവരെ നീളമുള്ളതും തടിച്ചതുമാണെങ്കിൽ സുഖിമാനും ധനികനുമാകുന്നു. ഇത് വണ്ണം കുറഞ്ഞിരുന്നാൽ ദാരിദ്രലക്ഷണമാകുന്നു.
രോമങ്ങളില്ലാത്ത ബാഹ്യഭാഗത്തോടുകൂടി അറിഞ്ചു നീളവും ഒത്തവണ്ണവുമുള്ള ലിംഗം കാമലമ്പടന്റെ ലക്ഷണമാണ്. ഈ ലിംഗം കീഴോട്ടോ മേലോട്ടോ വളഞ്ഞിരുന്നാൽ അവൻ അഹംഭാവിയാകുന്നു.
ലിംഗമുകുളം പരന്നതായിരുന്നാലവൻ ജന്മനാ വ്യഭിചാരകനാണ്.
ലിംഗമുകുളം കൂർത്താണെങ്കിൽ ഐശ്വര്യവാനുമായിരിക്കും.
ലിംഗമുകുളത്തിന്റെ തൊലി എപ്പോഴും ചുരുണ്ട് ലിംഗമുകുളം മൂടാതെ തന്നെയിരുന്നാലവൻ ദരിദ്രനുമാകുന്നു.
നാലിഞ്ചിൽ കുറവായ നീളമാണ് ലിംഗത്തിനുള്ളതെങ്കിൽ അവൻ ധനികനും സന്താനഭാഗ്യമില്ലാത്തവനുമാകുന്നു.