ഗുരുണാ സഹിതേ ദൃഷ്‌ടേ ദാരനാഥേ ബലാന്വിതേ
കാരകേ വാ തഥാഭാവേ പത്നീ വ്രതപരായണാ,
സാരം :-
ഏഴാം ഭാവാധിപതിക്കോ ശുക്രനോ വ്യാഴത്തിന്റെ ദൃഷ്ടിയോ യോഗമോ വേണം ബലവും ഉണ്ടായിരിക്കണം. എന്നാൽ ഭാര്യ ഈശ്വരപരങ്ങളായ അനുഷ്ഠാനങ്ങളിൽ (വ്രതാനുഷ്ഠാനങ്ങളിൽ) താൽപര്യമുള്ളവളായിരിക്കും.