ചരരാശിഗതഃ ശുക്രഃ പാപമദ്ധ്യഗതോ യദി
മന്ദദൃഷ്‌ടോ അഥവാ ഭ്രഷ്ടാ യാസ്യതി ഭാമിനി.
സാരം :-
ശനിയുടെ യോഗമോ ദൃഷ്ടിയോ ഉണ്ടായി ചരരാശിയിൽ ശുക്രൻ നിൽക്കണം. ശുക്രന്റെ ഇരുപുറത്തും പാപഗ്രഹങ്ങളും വേണം. ഇങ്ങനെ വന്നാൽ ഭാര്യ കുലാചാരങ്ങളിൽ നിന്നു ഭ്രഷ്ടയായി തീരാനിടവരും.