പ്രശ്നമാർഗ്ഗം 2

പ്രശ്നമാര്‍ഗ്ഗം

 1. വയസ്സ് കണക്കാക്കുന്നത് എങ്ങനെ? 
 2. ലഗ്നഭാവം (ഒന്നാം ഭാവം) ഫലങ്ങൾ 
 3. രണ്ടാം ഭാവം ഫലങ്ങൾ 
 4. മൂന്നാം ഭാവം ഫലങ്ങൾ 
 5. നാലാം ഭാവം ഫലങ്ങൾ 
 6. അഞ്ചാം ഭാവം ഫലങ്ങൾ 
 7. ആറാം ഭാവം ഫലങ്ങൾ 
 8. ഏഴാം ഭാവം ഫലങ്ങൾ 
 9. എട്ടാം ഭാവം ഫലങ്ങൾ 
 10. ഒന്‍പതാം ഭാവം ഫലങ്ങൾ 
 11. പത്താം ഭാവം ഫലങ്ങൾ 
 12. പതിനൊന്നാം ഭാവം ഫലങ്ങൾ 
 13. പന്ത്രണ്ടാം ഭാവം ഫലങ്ങൾ 
 14. ലഗ്നം മുതല്‍ പന്ത്രണ്ട് ഭാവങ്ങളുടെ ഫലങ്ങള്‍  
 15. ലഗ്നം, 4, 7, 10 എന്നീ ഭാവങ്ങളുടെ മറ്റ് ഫലങ്ങള്‍ 
 16. കിണറ്, കുളം, നദി, മഴ എന്നിവയുടെ ഫലങ്ങള്‍ 
 17. ഭോജനപ്രശ്നം ചിന്തിയ്ക്കേണ്ടത് എങ്ങനെ? 
 18. രാജാക്കന്മാരെ / രാഷ്ട്രീയ നേതാക്കന്മാരെ കുറിച്ചുള്ള പ്രശ്നം ചിന്തിക്കേണ്ട വിധം 
 19. ലഗ്നം മുതലായ ഭാവങ്ങള്‍ ചിന്തിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
 20. ശരീര അവയവങ്ങളെ കുറിച്ച് പറയേണ്ടത് എങ്ങനെ? 
 21. ഭാവങ്ങളുടെ ദോഷഫലങ്ങളും ഗുണഫലങ്ങളും കണ്ടുപിടിക്കുന്നത് എങ്ങനെ? 
 22. ഭാവങ്ങള്‍ക്ക് ഭാവാധിപന്റേയും ശുഭഗ്രഹങ്ങളുടെയും പാപഗ്രഹങ്ങളുടെയും ദൃഷ്ടിയോ യോഗമോ ഉണ്ടായാലുള്ള ഫലം 
 23. ആറ് , എട്ട്, പന്ത്രണ്ട് ഈ ഭാവങ്ങളുടെ അധിപന്മാരും ഭാവനാഥന്റെ ശത്രുക്കളും 
 24. ആറ്, എട്ട് , പന്ത്രണ്ട് എന്നീ ഭാവങ്ങളും ഭാവാധിപന്മാരും 
 25. ഭാവാധിപന്‍, ഭാവം, കാരകഗ്രഹം എന്നിവയുടെ ഫലങ്ങള്‍ പറയുന്നത് എങ്ങനെ? 
 26. ഗ്രഹങ്ങളുടെ കാരക ഫലങ്ങള്‍  
 27. സൂര്യാദികളായ ഗ്രഹങ്ങള്‍ക്ക്‌ ബലമുണ്ടെങ്കില്‍ / ബലമില്ലെങ്കില്‍ 
 28. സകല വസ്തുക്കളുടെയും കാരകത്വം സൂര്യന്‍ മുതലായ ഗ്രഹങ്ങള്‍ക്കാണ്  
 29. ഇഷ്ടഭാവങ്ങളുടെ അധിപന്മാര്‍ പാപന്മാരായാലും ശുഭന്മാരായാലും  
 30. ശുഭഫലദാതാക്കന്മാരായ / ദോഷഫലദാതാക്കന്മാരായ ഗ്രഹങ്ങള്‍ക്ക്‌ 
 31. അഞ്ചാംഭാവത്തില്‍ ബലഹീനനായി /  ബലവാനായി ഗ്രഹങ്ങള്‍ നിന്നാല്‍ 
 32. ഏതൊരു ഗ്രഹത്തെകൊണ്ട് ശുഭഫലം /  അശുഭഫലം  പൂര്‍ണ്ണമായി പറയേണ്ടതായി വരുന്നുവോ 
 33. ഇഷ്ടഗ്രഹം / അനിഷ്ടഗ്രഹം വര്‍ഗോത്തമനവാംശകത്തില്‍ നില്‍ക്കുകയാണെങ്കില്‍ 
 34. ഭാവത്തിന്റെ അധിപനും അതിന്റെ കാരകഗ്രഹവും പ്രബലന്മാരായി 
 35. ഭാവാധിപനും കാരകഗ്രഹവും മൗഡ്യം മുതലായ ദോഷങ്ങളൊന്നും കൂടാതെ പ്രബലന്മാരായി 
 36. ശുഭത്തെ ചെയ്യുന്ന ഗ്രഹവും അശുഭത്തെ ചെയ്യുന്ന ഗ്രഹവും ഒന്നുപോലെ ബലവാന്മാരണെങ്കില്‍ 
 37. ഭാവാധിപനായ ഗ്രഹം ആ ഭാവത്തില്‍ നിന്ന് ഇഷ്ടമായ ഭാവത്തില്‍ നില്‍ക്കുന്നുവെങ്കില്‍   
 38. ഏതൊരു ഭാവത്തിനു ലഗ്നരാശിയോടൊ ലഗ്നാധിപനായ ഗ്രഹത്തോടൊ 
 39. ശുഭഗ്രഹങ്ങള്‍ക്കും പാപഗ്രഹങ്ങള്‍ക്കും ഇഷ്ടങ്ങളായ ഭാവങ്ങളും അനിഷ്ടങ്ങളായ ഭാവങ്ങളും 
 40. ആറാം ഭാവം രോഗസ്ഥാനമായതുകൊണ്ട് അവിടെ നില്‍ക്കുന്ന പാപന്മാര്‍ രോഗാഭിവൃദ്ധിയെ ചെയ്യും 
 41. ശുഭഗ്രഹങ്ങള്‍ നില്‍ക്കുന്നു ഭാവം കൊണ്ട് പറയാവുന്ന ഭാവഫലങ്ങള്‍ക്ക് പുഷ്ടിയുണ്ടെന്നു പറയണം. പാപന്മാര്‍ നില്‍ക്കുന്ന ഭാവഫലങ്ങള്‍ക്ക് ഹാനിയേയും പറയണം. 
 42. പ്രശ്നത്തില്‍ ഇഷ്ടഭാവങ്ങളില്‍ / അനിഷ്ടഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങളെക്കൊണ്ട് 
 43. ലഗ്നാദികളായ ഏതൊരു ഭാവത്തെക്കുറിച്ചു ചിന്തിക്കുന്നുവോ ആ ഭാവത്തിന്‍റെ അഷ്ടമാധിപനോ ശനിയോ ചാരവശാല്‍ ആ ഭാവത്തില്‍ വരുമ്പോള്‍ 
 44. ലഗ്നരാശിയില്‍ പാപഗ്രഹങ്ങള്‍ / ശുഭഗ്രഹങ്ങള്‍ നിന്നാല്‍   
 45. രണ്ടാം ഭാവത്തില്‍  പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍ 
 46. മൂന്നാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍ 
 47. നാലാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍ 
 48. അഞ്ചാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍ 
 49. ആറാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍ 
 50. ഏഴാം ഭാവത്തില്‍ പാപഗ്രഹങ്ങള്‍ / ശുഭഗ്രഹങ്ങള്‍ നിന്നാല്‍ 
 51. എട്ടാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍ 
 52. ഒന്‍പതാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍  
 53. പത്താം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍ 
 54. പതിനൊന്നാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍ 
 55. പന്ത്രണ്ടാം ഭാവത്തില്‍ പാപഗ്രഹം / ശുഭഗ്രഹം നിന്നാല്‍ 
 56. ലഗ്നം മുതല്‍ പന്ത്രണ്ട് ഭാവങ്ങളില്‍ ഗുളികന്‍ നിന്നാലുള്ള ഫലങ്ങള്‍ 
 57. ലഗ്നാദികളായ ഭാവങ്ങളില്‍ വ്യാഴം മുതലായ ശുഭഗ്രഹങ്ങള്‍ നിന്നാല്‍ 
 58. ധൂമാദികള്‍ ഏവ? 
 59. ധൂമാദികള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 60. ധൂമാദി പഞ്ചദോഷങ്ങള്‍ 1 മുതല്‍ 12 ഭാവങ്ങളില്‍ നിന്നാലുള്ള ഫലങ്ങള്‍ 
 61. ഭാവലാഭം സിദ്ധിക്കുമെന്നോ അഥവാ നശിക്കുമെന്നോ പറഞ്ഞത്... 
 62. ശത്രുജയം സംഭവിക്കുന്നത് എപ്പോള്‍? 
 63. രോഗം മുതലായ അനിഷ്ടങ്ങള്‍ എപ്പോള്‍ സംഭവിക്കും 
 64. ഭാവഫലം അനുഭവിക്കുന്ന സമയം കണ്ടുപിടിക്കുന്നത് എങ്ങനെ? 
 65. ആദിത്യനോ ചന്ദ്രനോ ഫലദാതാവായ ഗ്രഹമോ ലഗ്നരാശിയിലോ ഫലദാതാവായ ഗ്രഹത്തിന്‍റെ രാശികളിലോ അല്ലെങ്കില്‍ ആ ഗ്രഹത്തിന്‍റെ ഉച്ചരാശികളിലോ ചാരവശാല്‍ വരുന്ന കാലം ഫലപ്രാപ്തിയുണ്ടാകുമെന്നു പറയണം. 
 66. ഓരോ ഗ്രഹങ്ങളും ഫലത്തെ ദാനം ചെയ്യുന്ന കാലം കണ്ടുപിടിക്കുന്നത് എങ്ങനെ? 
 67. ആദിത്യന്‍ അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍ 
 68. ചന്ദ്രന്‍ അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍ 
 69.  ചൊവ്വ അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍ 
 70. ബുധന്‍ അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍ 
 71. വ്യാഴം അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍ 
 72. ശുക്രന്‍ അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍ 
 73. ശനി അനിഷ്ടഭാവത്തില്‍ / ഇഷ്ടഭാവത്തില്‍ നിന്നാല്‍ 
 74. രാഹുകേതുക്കളുടെ ഫലങ്ങള്‍ 
 75. പ്രശ്നം കൊണ്ടും മറ്റും ചിന്തിക്കുമ്പോള്‍ ഏറ്റവും ദോഷങ്ങള്‍ തന്നെ കാണുന്നു എങ്കില്‍ ഏറ്റവും അടുത്തു തന്നെ ആപത്തുകള്‍ വന്നുകൂടുമെന്നു പറയണം. അപ്രകാരം ഗുണങ്ങള്‍ മാത്രമായി കണ്ടാല്‍ ഉടന്‍ തന്നെ സമ്പത്ത് അനുഭവിക്കുന്നതിനിടവരുമെന്നും 
 76. ഭാവങ്ങളും ഗ്രഹങ്ങളും ദോഷമാത്രരൂപമായികണ്ടാല്‍ ആപത്തുകളെയാണല്ലോ പറയേണ്ടത് 
 77. ഭാവങ്ങളും ഗ്രഹങ്ങളും ഇഷ്ടരൂപങ്ങളായാല്‍ സമ്പത്തിനെയാണല്ലോ പറയേണ്ടത്  
 78. ധൈര്യത്തോടുകൂടി ചെയ്തകര്‍മ്മംകൊണ്ടും അനുഭവയോഗ്യമായിത്തീര്‍ന്നഫലം ദൃഢഫലവും അറിവില്ലാഞ്ഞും മറ്റും സംഭവിച്ചുപോയ കര്‍മ്മംകൊണ്ട് അനുഭവയോഗ്യമായ ഫലം അദൃഢഫലവുമാകുന്നു. 
 79. ഛത്ര രാശിയുടെ / ആരുഢത്തിന്‍റെ / ചന്ദ്രന്‍ നില്‍ക്കുന്ന രാശിയുടെ / ഉദയലഗ്നത്തിന്‍റെ 
 80. ദുരിതകര്‍ത്താക്കന്മാരില്‍ വച്ച് അതിദോഷിയായ ഗ്രഹം ചന്ദ്രന്‍റെ ഹോരദ്രേക്കാണം നവാംശകം മുതലായ വര്‍ഗ്ഗങ്ങളില്‍ നില്‍ക്കുകയാണെങ്കില്‍ ദുരിതം ദൃഢകര്‍മ്മംകൊണ്ട് സിദ്ധിച്ചതാണെന്നും സൂര്യന്റെ ഹോരാദി വര്‍ഗ്ഗത്തില്‍ നില്‍ക്കുകയാണെങ്കില്‍ അദൃഢകര്‍മ്മം കൊണ്ടും സമ്പാദിച്ചതാണെന്നും പറയണം. 
 81. ജീവിത ദുരിതത്തിന് കാരണം കണ്ടുപിടിക്കുന്നത് എങ്ങനെ? 
 82. ജയില്‍വാസം അല്ലെങ്കില്‍ ബന്ധനദോഷം കണ്ടുപിടിക്കുന്നത് എങ്ങനെ? 
 83. ആദിത്യന്‍റെ സ്ഥാനം ലഗ്നമെന്നു സങ്കല്പിച്ചു പ്രഷ്ടാവിന്‍റെ ബന്ധനത്തേയും (ജയില്‍വാസത്തേയും) പറഞ്ഞുകൊള്ളണം. 
 84. ലഗ്നത്തില്‍ നിന്ന് പന്ത്രണ്ടിലും അഞ്ചിലും രണ്ടിലും ഒന്‍പതിലും പാപഗ്രഹങ്ങള്‍ നിന്നാല്‍ പ്രഷ്ടാവിനു ബന്ധനസ്ഥിതി അനുഭവിക്കേണ്ടിവരുമെന്ന് പറയണം. 
 85. മന്ത്രവാദ ബന്ധനം കണ്ടുപിടിക്കുന്നത് എങ്ങനെ? 
 86. ബന്ധനം പറയാവുന്നതാണ് 
 87. ജയില്‍ വാസത്തിന്‍റെ / ബന്ധനത്തിന്‍റെ കാലയളവ്‌ 
 88. ശനി മുതലായ പാപഗ്രഹങ്ങളുടെ ഓരോരോ അനിഷ്ടങ്ങളേയും വ്യാഴം മുതലായ ശുഭഗ്രഹങ്ങള്‍ക്ക്‌ വെവ്വേറെയുള്ള ഇഷ്ടഫലങ്ങളെ പറയുന്ന വിധം  
 89. ഭാര്യയ്ക്ക് അധീനനായിട്ടു അമ്മയെ ക്ലേശിപ്പിക്കും 
 90. ധനസ്ഥിതി എല്ലാവര്‍ക്കും അറിയത്തക്ക നിലയിലാണെന്നും / ധനസ്ഥിതി ആര്‍ക്കും ഗ്രാഹ്യമല്ലാത്തവിധം രഹസ്യത്തിലാണെന്നും അറിയണം 
 91. കാമവികാരം കണ്ടുപിടിക്കുന്നത് എങ്ങനെ? 
 92. ലഗ്നാധിപനായ ശുഭന്‍ അശുഭന്‍റെ രാശിയില്‍ പോയി നിന്നാല്‍ സത്സ്വഭാവിയായ പ്രഷ്ടാവ് ദുസ്വഭാവികളുടെകൂടെയാണ് സഹവാസമെന്നോ അല്ലെങ്കില്‍ നല്ലകുടുംബത്തില്‍ ജനിച്ച പ്രഷ്ടാവ് നികൃഷ്ട കുടുംബത്തില്‍ വസിക്കുന്നു എന്നോ പറയണം 
 93. ദേവകോപവും പിന്നീട് ക്രമേണ ധര്‍മ്മദൈവകോപം സര്‍പ്പബാധ പിതൃകോപം ഗുരുശാപം ബ്രാഹ്മണകോപം പ്രേതബാധ ദൃഷ്ടി ബാധ വാഗ്ദോഷം കൈവിഷം ആഭിചാരം 
 94. ദേവന്‍റെ ആനുകൂല്യമോ അതല്ല ദേവപ്രതികൂലതയാണോ ഉള്ളത് 
 95. വിഷ്ണു മുതലായ എല്ലാ ദേവന്മാരുടേയും സാന്നിദ്ധ്യം വ്യാഴ ഗ്രഹത്തെക്കൊണ്ടാണ് പറയേണ്ടത്. വ്യാഴം സര്‍വ്വേശ്വരകാരകനാകുന്നു. 
 96. ദേവീദേവന്മാരെ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 97. ആ ദേവന്‍റെ കോപം 
 98. സൂര്യാദികളായ ഏതൊരു ഗ്രഹത്തെകൊണ്ടാണോ ദേവകോപം പറയപ്പെട്ടത് ആ ഗ്രഹത്തിന്‍റെ 
 99. ഏതൊരു ഗ്രഹത്തെകൊണ്ടാണോ ദേവകോപം പറഞ്ഞത്. ആ ഗ്രഹം പാപഗ്രഹത്തിനോട് ചേര്‍ന്ന് ലഗ്നത്തില്‍ / നാലാം ഭാവത്തില്‍ നിന്നാല്‍ 
 100. ഏതു ഗ്രഹത്തെക്കൊണ്ട് ദേവകോപം പറഞ്ഞുവോ ആ ഗ്രഹം ഏഴാം ഭാവത്തില്‍ നിന്നാല്‍ / സൂര്യന്‍റെയോ ചൊവ്വയുടെയോ രാശിയില്‍ നിന്നാല്‍   
 101. അനിഷ്ടനായ ഗ്രഹം എട്ടാം ഭാവത്തിലോ പത്താം ഭാവത്തിലോ പന്ത്രണ്ടാം ഭാവത്തിലോ നിന്നാല്‍ 
 102. ബാധകാധിപനായ ഗ്രഹം ലഗ്നം തുടങ്ങിയ ഭാവങ്ങളില്‍ നിന്നാല്‍ ചെയ്യേണ്ട പരിഹാരങ്ങള്‍ 
 103. സൂര്യനോ ചിങ്ങത്തില്‍ നില്‍ക്കുന്ന മറ്റു ഗ്രഹമോ ദേവകോപത്തിന് കാരണനായിരിക്കുമ്പോള്‍ 
 104. ചന്ദ്രന്‍ ദേവകോപത്തിന് കാരണമായാലും അല്ലെങ്കില്‍ ചന്ദ്രക്ഷേത്രത്തില്‍ (കര്‍ക്കിടകത്തില്‍) ദേവകോപത്തിന് കാരണമായ  ഗ്രഹം നിന്നാലും 
 105. ഗ്രഹമോ ഗ്രഹത്തിന്‍റെ രാശിയില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപ്പിച്ചാല്‍ 
 106. ശനിയോ ശനിക്ഷേത്രത്തില്‍ നില്‍ക്കുന്ന ഗ്രഹമോ ദേവകോപത്തെ സൂചിപ്പിച്ചാല്‍ 
 107. സൂര്യാദികളില്‍ ഒരു ഗ്രഹം ഒരു ശുഭഗ്രഹത്തോടുകൂടി ലഗ്നത്തില്‍ നിന്നാല്‍ / ഒന്‍പതാം ഭാവാധിപന്‍  ബാധാരാശിയില്‍ നിന്നാല്‍ 
 108. ദേവന്‍റെ ധനത്തെ അപഹരിച്ചത് കണ്ടുപിടിക്കുന്നത് എങ്ങനെ? 
 109. ഏതുരൂപത്തിലുള്ള ദേവധനമാണ് അപഹരിച്ചത് എന്ന് കണ്ടുപിടിക്കുന്നത് എങ്ങനെ? 
 110. ദേവന് വഴിപാട് നടത്താമെന്ന് പറഞ്ഞതനുസരിച്ച് നടത്തായ്ക്കയാലോ ആണ് ദേവന്‍ കോപിച്ചിരിക്കുന്നതെന്ന് പറയണം. 
 111. ധാതുദ്രവ്യം / മൂലദ്രവ്യം അപഹരിക്കാലോ സമര്‍പ്പിക്കായ്കയാലോ ദേവകോപത്തിന് കാരണം പറയുന്നത് എങ്ങിനെ? 
 112. ധാതുദ്രവ്യം, മൂലദ്രവ്യം, ജീവദ്രവ്യം എന്നിവ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 113. ധര്‍മ്മദൈവകോപം കണ്ടുപിടിക്കുന്നത് എങ്ങിനെ? 
 114. ധര്‍മ്മദൈവത്തെ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 115. ആദിത്യനോ ചന്ദ്രനോ ബാധാരാശിയില്‍ വന്നാലും ധര്‍മ്മദൈവകോപം പറയാം 
 116. സര്‍പ്പകോപം കണ്ടുപിടിക്കുന്നത് എങ്ങനെ? 
 117. സര്‍പ്പകോപത്തിന് പരിഹാരം കണ്ടുപിടിക്കുന്നത് എങ്ങനെ? 
 118. സര്‍പ്പകോപത്തിന്‍റെ കാരണവും പരിഹാരവും 
 119. സര്‍പ്പപ്രീതിക്കായി പതിനൊന്ന് മുട്ടകളുടേയും പതിനൊന്ന് സര്‍പ്പങ്ങളുടേയും 
 120. സര്‍പ്പക്കാവില്‍ നിന്ന് വൃക്ഷനാശം ചെയ്കയോ സര്‍പ്പക്കാവില്‍ കിളയ്ക്കുകയോ സര്‍പ്പങ്ങളെ ഹിംസിക്കുകയോ പുറ്റുടയ്ക്കുകയോ  
 121. കാവിലെ വൃക്ഷങ്ങളെ തീവച്ചു നശിപ്പിച്ചെന്നോ, ചിത്രകൂടമുടച്ചെന്നോ, മലമൂത്രവിസര്‍ജ്ജനങ്ങള്‍ ചെയ്കയോ, ഉച്ഛിഷ്ടമിടുകയോ, പോത്തും ആനയും സര്‍പ്പക്കാവില്‍  കയറുകയോ  
 122. രാഹുവിന്‍റെ കേന്ദ്രരാശിയില്‍ ഗുളികന്‍ വന്നാല്‍ സര്‍പ്പക്കാവില്‍ തുപ്പുക സ്ത്രീസംയോഗംചെയ്യുക. മലമൂത്രവിസര്‍ജ്ജനം ചെയ്യുക. ഉച്ഛിഷ്ടമിടുക ഈവക കാരണങ്ങളുണ്ടായിട്ടുണ്ടെന്ന് പറയണം. 
 123. പിതൃശാപം / മാതൃശാപം 
 124. ദേവശാപമോ, ബ്രാഹ്മണശാപമോ, അച്ഛന്‍, അപ്പൂപ്പന്‍ മുതലായ തന്‍റെ പൂര്‍വ്വന്മാരുടേയോ ഗുരുനാഥന്മാരുടേയോ ശാപമോ 
 125. അച്ഛന്‍, അമ്മ, അമ്മാവന്‍ മുതലായ ഗുരുജനങ്ങള്‍ക്ക് തന്‍റെമേല്‍ സന്തോഷമില്ലെന്ന് പറയണം. 
 126. പ്രേതം എന്താണ്? 
 127. പ്രേതകോപം,  കോപിച്ചിരിക്കുന്ന പ്രേതം അഗ്നി നിമിത്തമോ ആയുധംകൊണ്ടോ ജ്വരവ്രണാദികളായ രോഗങ്ങളെകൊണ്ടോ വിരഹം ഹേതുവായിട്ടു വളരെ ദുഃഖത്തോടോ മരണം സംഭവിച്ചതാണെന്ന് പറയണം. 
 128. പാമ്പ് കടിച്ച് , ജലത്തില്‍ വീണ് മരണം / പ്രേതം സ്ത്രീയോ പുരുഷനോ  
 129. സഹോദരന്‍, അമ്മ, അമ്മാവന്‍ മുതലായ പ്രേതങ്ങള്‍,  ഗൃഹസംബന്ധിയായ പ്രേതങ്ങള്‍, അന്യപ്രേതങ്ങള്‍ / മരണം സംഭവിച്ച സമയം 
 130. പ്രേതത്തിന്‍റെ വയസ്സ് (പ്രായം) കണ്ടുപിടിക്കുന്നത് എങ്ങനെ? 
 131. പ്രേതങ്ങളുടെ ജാതി / പ്രേതങ്ങളുടെ എണ്ണം 
 132. പ്രേതബാധാകോപമുണ്ടെന്നു കണ്ടാല്‍ തല്‍ശാന്തിക്കായി വേണ്ടതെല്ലാം പ്രവര്‍ത്തിക്കണം 
 133. പ്രേതകോപം മൂലമുള്ള ദോഷങ്ങളും അവയുടെ പരിഹാരങ്ങളും 
 134. ദൃഷ്ടിബാധ 
 135. ദൃഷ്ടിബാധ ബാധിയ്ക്കുന്ന പുരുഷന്മാര്‍ ഏവ? 
 136. ദൃഷ്ടിബാധ ബാധിയ്ക്കുന്ന സ്ത്രീകള്‍ ഏവ? 
 137. ദൈവകോപം ഉണ്ടാകുന്നത് എന്തുകൊണ്ട്? 
 138. ദൈവീക മൂര്‍ത്തികളെ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 139. ബാധാരാശിയില്‍ ഗ്രഹങ്ങള്‍ നിന്നാല്‍ 
 140. ബാധാരാശികള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 141. മഹാബാധാരാശികള്‍ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 142. ദൃഷ്ടിബാധ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 143. രോഗത്തിന്‍റെ കാരണം ദൃഷ്ടിബാധയാണെന്ന് പറയണം 
 144. ദേവതകളുടെ ദര്‍ശനം ഹേതുവായിട്ടാണ് രോഗമുണ്ടായതെന്ന് പറയണം 
 145. ദൃഷ്ടിബാധായോഗമുണ്ടായാല്‍ ആ ബാധ രന്തുകാമന്‍, ഹന്തുകാമന്‍, ഭോക്തുകാമന്‍ ഇവരില്‍ ആരാണെന്ന് അറിയേണ്ടതാണല്ലോ 
 146. ബാധാവേശമുണ്ടായത് ഭാര്യാഭര്‍ത്താക്കന്മാരുടെ വിനോദസമയമായിരുന്നു എന്ന് പറയണം 
 147. ബാധാവേശം സംഭവിച്ചത് ഏത് പ്രദേശത്ത് (സ്ഥലത്ത്)  വച്ചാണെന്ന് കണ്ടുപിടിക്കുന്നത് എങ്ങനെ? 
 148. നാവിന്‍ ദോഷം (കരിങ്കണ്ണ്) കണ്ടുപിടിക്കുന്നത് എങ്ങനെ? 
 149. കൈവിഷം കണ്ടുപിടിക്കുന്നത് എങ്ങനെ? 
 150. കൈവിഷം കൊടുത്തിട്ടുണ്ടെങ്കില്‍ അത് എന്തൊരു പദാര്‍ത്ഥത്തിലുള്‍പ്പെടുത്തിയാണെന്നറിവാനുള്ള ക്രമം പറയുന്നു. 
 151. കൈവിഷം കൊടുത്തത് കൊല്ലാനാണെന്നും അല്ലെങ്കില്‍ വശീകരണത്തിനാണെന്നും പറയണം 
 152. രോഗം ബാധാവേശം നിമിത്തം / വാതാദികളായ ദോഷങ്ങളുടെ കോപം നിമിത്തം ഉണ്ടായതാണെന്ന് പറയണം 
 153. ആറാം ഭാവാധിപനു ബലമധികമുണ്ടെങ്കില്‍ ബാധോപദ്രവംകൊണ്ടാണ് രോഗമുണ്ടായത്തെന്നും അഷ്ടമാധിപന് ബലമധികമുണ്ടെങ്കില്‍ വാതപിത്ത കഫാദികളായ ത്രിദോഷങ്ങളുടെ കോപം കൊണ്ടാണ് രോഗം ഉണ്ടായതെന്നും പറയണം.  
 154. ശത്രുക്കള്‍ ആഭിചാരം ചെയ്തതാണ്‌ രോഗത്തിന് കാരണമെന്നും പറയണം 
 155. മഹാഭിചാരം, ക്ഷുദ്രാഭിചാരം 
 156. ശത്രുവിന്‍റെയും ആഭിചാരകര്‍ത്താവിന്‍റെയും ജാതി നിര്‍ണ്ണയം 
 157. ഗ്രഹങ്ങളെകൊണ്ടുള്ള ജാതി വിഭാഗം പറയുന്നു 
 158. ആഭിചാരം ചെയ്യുന്നതിനുള്ള കാരണം കണ്ടുപിടിക്കുന്നത് എങ്ങനെ? 
 159. ശത്രു ആരാണ്? 
 160. ശത്രുവിന്‍റെയും ആഭിചാരകര്‍ത്താവിന്‍റെയും വാസദിക്ക് 
 161. വ്യാധി (രോഗം) ശത്രുക്കളുടെ ആഭിചാരം നിമിത്തം ഉണ്ടായിട്ടുള്ളതാണെന്നു പറയണം 
 162. ആഭിചാര ലക്ഷണം 
 163. ചൂര്‍ണ്ണം മുതലായ ആഭിചാരപദാര്‍ത്ഥം അവന്‍റെ വാസഭാവനത്തിലോ മറ്റോ കുഴിച്ചുവച്ചാല്‍ 
 164. ശത്രുക്കള്‍ ക്ഷുദ്രത്തെ ചെയ്തിട്ടുണ്ടെന്ന് പറയണം 
 165. ഗൃഹത്തില്‍ / വെള്ളമുള്ള സ്ഥാനത്ത് ശത്രുക്കള്‍ ക്ഷുദ്രത്തെ സ്ഥാപിച്ചിട്ടുണ്ടെന്ന്  പറയണം 
 166. രണ്ടു സ്ഥലത്ത് /  സര്‍പ്പക്കാവിന്‍റെ സമീപപ്രദേശത്താണ് ക്ഷുദ്രം സ്ഥാപിച്ചിരിക്കുന്നതെന്നും പറയണം 
 167. വൃക്ഷത്തിന്‍റെ മുകളില്‍, നെല്‍കൃഷിസ്ഥലത്ത്, ഗൃഹത്തില്‍, ശയനഭവനത്തില്‍ എന്നീ സ്ഥലങ്ങളിലാണ് ക്ഷുദ്രം വച്ചിരിക്കുന്നത് എന്ന് പറയണം 
 168. ക്ഷുദ്രം സ്ഥാപിച്ചത് എവിടെയാണ്? 
 169. മനുഷ്യപ്രതിമയുണ്ടാക്കി അതില്‍ ക്ഷുദ്രം സ്ഥാപിച്ചു നിക്ഷേപിച്ചിരിക്കുന്നു എന്ന് പറയണം 
 170. ക്ഷുദ്രവസ്തുവായി യന്ത്രം മാത്രമല്ല അസ്ഥിയുംകൂടിയുണ്ട് എന്ന് പറയണം 
 171. ക്ഷുദ്രംവെച്ച സ്ഥലം 
 172. ക്ഷുദ്രം വച്ചിരിക്കുന്നത് വെള്ളത്തില്‍ 
 173. ഗ്രഹങ്ങളെക്കൊണ്ട് ക്ഷുദ്രം വച്ച സ്ഥലം കണ്ടുപിടിക്കുന്നത് എങ്ങനെ? 
 174. ക്ഷുദ്രം ഇരിക്കുന്ന ദിക്ക് / പ്രയാസം കൂടാതെ ക്ഷുദ്രം എടുത്തുകളയാന്‍ സാധിക്കുമെന്നും 
 175. അഘോരബലി / കപാലഹോമം / ചക്രഹോമം / പ്രതികാരബലി എന്നിവ നടത്തണം 
 176. ഭൂതമാരണബലി നടത്തി ആഭിചാരത്തെ ശമിപ്പിക്കണം 
 177. പ്രതികാരബലി നടത്തേണ്ടതാണ് 
 178. ആഭിചാരത്തിന്‍റെ പ്രതിശാന്തി ചെയ്യാനുള്ള രീതി പറയുന്നു 
 179. ദൂതദൈവജ്ഞന്മാരുടെ ആദ്യമായ സംവാദത്തില്‍ ദൂതന്‍ ഉപയോഗിക്കുന്ന വാക്കിന്‍റെ ആദ്യക്ഷരം 
 180. പ്രഷ്ടാവ് ദൈവജ്ഞന്‍റെ അടുത്തു വന്നപ്പോള്‍ വലത്ത് വശമായി മേല്‍പോട്ടായിരുന്നു നോക്കിയത് എങ്കില്‍ 
 181. പ്രഷ്ടാവ് ദൈവജ്ഞന്‍റെ അടുക്കല്‍ വരുമ്പോള്‍ പ്രഷ്ടാവിന്‍റെ അവയവ സ്പര്‍ശനം കൊണ്ടും ഇന്നിന്ന ബാധകളാണ് ഉപദ്രവിക്കുന്നത് എന്ന് അറിയാന്‍ കഴിയും  
 182. ബാധകള്‍ ഇന്നതാണെന്നും നിശ്ചയിക്കേണ്ടതാണ് 
 183. വീട്ടില്‍വച്ച് നിത്യവും പൂജിച്ചുവരുന്ന ദേവത / ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട ദേവന്മാര്‍ / നീചന്മാര്‍ പൂജിച്ചുവരുന്ന ദേവത / വനത്തില്‍ നിവസിക്കുന്ന വനദേവത എന്നിവരാണ് ബാധകള്‍ എന്ന് പറയണം 
 184. പറയര്‍ വച്ച് പൂജിച്ചുവരുന്ന ചാമുണ്ഡിയുടെ / വാരാഹി എന്ന ദേവിയുടെ ബാധയുണ്ടെന്ന് പറയണം 
 185. ഭൈരവന്‍, ഘണ്ടാകര്‍ണ്ണന്‍, രക്തേശ്വരി, രക്തചാമുണ്ഡി, ഭദ്രകാളി മുതലായ ദേവതകളുടെ ബാധയെ പറയണം 
 186. ശിവന്‍ / യക്ഷി / ഭദ്രകാളി / ശ്രീരാമന്‍ മുതലായ വിഷ്ണുദശാവതാരങ്ങളായ ദേവന്മാര്‍ / മഹാവിഷ്ണു എന്നീ മൂര്‍ത്തികളെ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 187. ധര്‍മ്മദൈവങ്ങളേയും സര്‍പ്പദൈവങ്ങളേയും നിത്യവും ഉപാസിച്ചുവരുന്ന ദേവതയേയും പറയണം 
 188. ഗന്ധര്‍വ്വന്‍,  യക്ഷി, ശാസ്താവ്, പിശാച്, വേട്ടയ്ക്കൊരുമകന്‍ എന്നീ മൂര്‍ത്തികളെ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 189. ചന്ദ്രനെക്കൊണ്ട് ചാമുണ്ഡി, യക്ഷി, ധര്‍മ്മദൈവം, വിമാനസുന്ദരി എന്നീ മൂര്‍ത്തികളെ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 190. ചന്ദ്രനെക്കൊണ്ട് നാഗം, ധര്‍മ്മദൈവം, ഭഗവതി എന്നിവരെ കണ്ടുപിടിക്കുന്നത് എങ്ങനെ? 
 191. ചന്ദ്രനെക്കൊണ്ട് ആകാശഗന്ധര്‍വ്വന്‍, പ്രേതങ്ങള്‍, ശൂലപിശാചന്‍, കശ്മലന്‍ മുതലായവരെ പറയണം 
 192. ചൊവ്വയെക്കൊണ്ട് ഭൂതരാക്ഷസന്‍, ബ്രഹ്മരാക്ഷസന്‍, നരഭോജിനി, ബാലപ്രഭക്ഷിണി മുതലായവരെ പറയണം 
 193. ചൊവ്വയെക്കൊണ്ട് ഭൈരവി, യക്ഷി, നരസിംഹം മുതലായ വിഷ്ണുവംശങ്ങളായ മൂര്‍ത്തികള്‍, ധര്‍മ്മദൈവ രൂപിണിയായ  ഭഗവതി, കൃഷ്ണ ചാമുണ്ഡി, ശൈവമൂര്‍ത്തികള്‍, വനദേവതകള്‍, ശിവഭൂതങ്ങള്‍ മുതലായവരെ പറയണം  
 194. ചൊവ്വയെക്കൊണ്ട് കുട്ടിച്ചാത്തന്‍, വീരഭദ്രനേയും, ഉത്സവവിഘ്നം നിമിത്തം കോപിച്ചിരിക്കുന്ന ദേവന്‍റെ ഉപദ്രവത്തെയും ശത്രുകൃതമായ ആഭിചാരം നിമിത്തം കോപിച്ചിട്ടുള്ള ദേവതകളുടെ അനിഷ്ടത്തെയും പറയണം 
 195. ബുധനെക്കൊണ്ട് ജ്വരത്തിന്‍റെ ദേവത, ഗന്ധര്‍വ്വന്‍, കിന്നരന്‍, ജലസഞ്ചാരിയായ പിശാച്, നാഗകന്യക, ചാമുണ്ഡി മുതലായവരെ പറയണം 
 196. വ്യാഴത്തെക്കൊണ്ട് ആഭിചാരബാധകളായ ദുര്‍ദേവതകള്‍, അപസ്മാരയക്ഷി, നപുംസകദേവത മുതലായവരെ പറയണം 
 197. വ്യാഴത്തിനെക്കൊണ്ട് യാഗസംരക്ഷകരായ ദേവതകള്‍, ഗന്ധര്‍വ്വന്‍, ഭസ്മപിശാചന്‍, ആഭിചാരം ചെയ്യിക നിമിത്തം ഉണ്ടായിട്ടുള്ള ദേവതകള്‍ മുതലായവരെ പറയണം. 
 198. ശുക്രനെക്കൊണ്ട് ബ്രാഹമണശാപത്തേയും, ദുര്‍ഗ്ഗാഭഗവതി, യക്ഷി, വിദ്യാഭ്യാസ സംബന്ധമായ സംഗതിവശാല്‍ ചെയ്തിട്ടുള്ള ആഭിചാരദേവതകള്‍ മുതലായവരെ പറയണം 
 199. ശുക്രനെക്കൊണ്ട് അപസ്മാരദേവത, ചുഴലിദേവത, കാലപിശാച് മുതലായവരെ പറയണം 
 200. ശനിയെക്കൊണ്ട് അതിഘോരമായ അപസ്മാരത്തെയും, ശിവഭൂതത്തിന്‍റെ ഉപദ്രവത്തെയും പറയണം 
 201. ശനിയെക്കൊണ്ട് അപസ്മാരയക്ഷനേയും ബ്രാഹ്മണശാപത്തേയും ഭൂതനാഥന്മാരെയും ഉത്സവവിഘ്നം നിമിത്തം കോപിക്കപ്പെട്ട ശാസ്താവ് മുതലായ ഭൂതനാഥന്മാരെയും പറയണം 
 202. ശനിയെക്കൊണ്ട് വനദേവത, ബന്ധുജനങ്ങളാലയയ്ക്കപ്പെട്ട പ്രേതബാധ, നീചബാധകള്‍, ക്ഷേത്രവാസിയായ ശാസ്താവിനെയും നായാട്ടുദേവനേയും, ആയിരവല്ലി, പുഷ്പശോഭി, പ്രേതങ്ങള്‍, പിശാച്, മുതലായ ദുര്‍ദേവതകള്‍ മുതലായവരെ പറയണം 
 203. ആരൂഢരാശിയെ ആസ്പദമാക്കിയാണ് ബാധയെ വിചാരിക്കേണ്ടത്. ലഗ്നരാശി ആസ്പദമാക്കിയാണ് രോഗശമനത്തെ ചിന്തിക്കേണ്ടത്. 
 204. ഈശ്വരസേവ മന്ത്രജപം മുതലായ പുണ്യസേവകള്‍ക്കൊണ്ട് രോഗം നിശ്ചയമായും ശമിക്കുമെന്ന് പറയണം 
 205. രോഗശമനം സംഭവിക്കുമോ എന്ന് ചിന്തിക്കുമ്പോള്‍ 
 206. രോഗശമനം വരുമെന്ന് പറയണം 
 207. ബാധയ്ക്ക് പ്രതിക്രിയ ചെയ്യുന്നവന്‍ 
 208. ബാധയ്ക്കു പ്രതിക്രിയ ചെയ്യുന്നവരുടെ ജാതി 
 209. പുലയനെ / പറയനെ കൊണ്ട് ബാധയ്ക്ക് പ്രതിശാന്തി ചെയ്യിക്കണം 
 210.  ബ്രാഹ്മണര്‍ / ചണ്ഡാലന്‍ എന്നിവരെക്കൊണ്ട് ബാധയ്ക്ക് പ്രതിശാന്തി ചെയ്യണം 
 211. കര്‍മ്മങ്ങള്‍ ചെയ്യുന്നതിന് ഇയാള്‍ മതിയോ എന്ന് ഒഴിവുനോക്കുമ്പോള്‍ വ്യാഴം  ഇഷ്ടസ്ഥിതനായിത്തന്നെ ഇരിക്കണം 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.