കളത്രേശേ രവൗ വാപി ഭൃഗുസൗമ്യനിരീക്ഷിതേ
ഗുരുയുക്തേ കളത്രേശേ ധർമ്മശീലാ പതിവ്രതാ.
സാരം :-
ഏഴാം ഭാവാധിപതിക്കോ സൂര്യനോ, ശുക്രന്റെയോ ബുധന്റെയോ ദൃഷ്ടിയും ഏഴാംഭാവാധിപതിക്കു വ്യാഴത്തിന്റെ യോഗവും ഉണ്ടായാൽ ഭാര്യക്ക് പാതിവ്രത്യവും ധർമ്മബോധവും ഉണ്ടായിരിക്കും.