നിധിഭവസ്സുതലബ്ധിരഭീഷ്ടഹാ
സ്വജനപൂജനമപ്യരിബന്ധനം
ദഹനചോരവിഷോത്ഭപീഡനം
ഭൃഗുജവത്സരമദ്ധ്യഗതേƒസുരേ.
സാരം :-
ശുക്രദശയിലെ രാഹുവിന്റെ അപഹരകാലം നിധിദ്രവ്യലാഭം, പുത്രജനനം, ഇഷ്ടജനങ്ങൾക്ക് ദുരിതം, ബന്ധുക്കളുടെ സൽക്കാരം, ശത്രുക്കളെ ബന്ധിക്കുക, അഗ്നിയിൽ നിന്നും കള്ളന്മാരിൽ നിന്നും വിഷത്തിൽനിന്നും ഉപദ്രവം എന്നിവയെല്ലാം ഫലമാകുന്നു.
രാഹുവിന് മാരകസ്ഥാനസംബന്ധമുണ്ടായാൽ ദോഷശാന്ത്യർത്ഥം മഹാമൃത്യുഞ്ജയമന്ത്രജപവും സർപ്പപ്രതിമാദാനവും ചെയ്കയും വേണം.