പ്രഷ്ടാവ് ഉദ്ദേശിച്ച യാത്രയുടെ സാദ്ധ്യാസാദ്ധ്യതയെക്കുറിച്ച് ചോദിക്കുമ്പോൾ

ശയനം ചോപവേശശ്ച പൃഷ്ട്വാ യാത്രാവിഘാതകൃൽ

പാദവ്യത്യാസസങ്കോചൗ വിളംബനകരൗ ധ്രുവം
പൃഷ്ട്വോത്ഥാനം ച യാനം ച യാത്രാലാഭായ സത്വരം.

സാരം :-

പ്രഷ്ടാവ് ഉദ്ദേശിച്ച യാത്രയുടെ സാദ്ധ്യാസാദ്ധ്യതയെക്കുറിച്ച് ചോദിക്കുമ്പോൾ ചോദിച്ച് ഉടനെ ഇരിക്കുകയോ കിടക്കുകയോ ചെയ്‌താൽ വിഘ്നങ്ങളാൽ യാത്ര മുടങ്ങുമെന്നും കാൽ ഇളക്കിയിളക്കി ചവിട്ടിക്കൊണ്ടോ പിണച്ചോ മടക്കിയോ വച്ചുകൊണ്ടു ചോദിച്ചാൽ യാത്രയ്ക്ക് കാല താമസം വേണ്ടി വരുമെന്നും ചോദിച്ച ഉടൻ തന്നെ എഴുനേല്ക്കുകയോ നടക്കുകയോ ചെയ്‌താൽ ഉടൻ തന്നെ യാത്രയ്ക്കിടയാകുമെന്നും പറയണം.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.