രോഗശാന്തി നിശ്ചയമായും വരുമെന്ന് പറയണം / രോഗി മരിക്കുമെന്ന് പറയണം

ആരുഹ്യ വാ സമാശ്രിത്യ ജീവവദ്വസ്തു പൃച്ഛതി
പ്രശ്‌നേ ചാഗച്ഛതി പ്രാണീ തം ദേശം പ്രതി കശ്ചന

ജീവത്യേവ ധ്രുവം രോഗീ മ്രിയതേ വൈപരീത്യതഃ

സാരം :-

രോഗ വിഷയമായ പ്രശ്നത്തിൽ ജീവനുള്ള ആന, കുതിര, മുതലായ വസ്തുക്കളിന്മേൽ കേറി ഇരുന്നുകൊണ്ടോ അല്ലെങ്കിൽ ജീവ സാധനങ്ങളെ പിടിച്ചുകൊണ്ടോ ചോദിക്കുന്നു എങ്കിലും പ്രശ്ന സ്ഥലത്ത് തത്സമയം ബലവാനായ ഒരാൾ (രോഗിയല്ലാത്തവൻ) വരുന്നുവെങ്കിലും രോഗശാന്തി നിശ്ചയമായും വരുമെന്ന് പറയണം. 

ജീവനില്ലാത്ത ശുഷ്ക വസ്തുക്കളിൽ ഇരുന്നുകൊണ്ടോ അല്ലെങ്കിൽ അങ്ങനെയുള്ള ശുഷ്ക ദ്രവ്യങ്ങളെ പിടിച്ചുകൊണ്ടോ ചോദിക്കിലും തത്സമയം രോഗാർത്തനായ ഒരാൾ വരുന്നുവെങ്കിലും രോഗി മരിക്കുമെന്ന് പറയണം. 

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.