പൃച്ഛയുടെ സമയം ദേശം വായു മുതലായവ അശുഭങ്ങളാണെങ്കിൽ പ്രശ്നത്തിനു വിഷയമായ സംഗതി സാധിക്കയില്ല

മനോഗതഫലപ്രാപ്തിരശുഭേഷ്വേഷു നോ ഭവേൽ
മിശ്രേഷു യേഷാമാധിക്യം ഫലം തേഷാം വിനിർദിശേൽ

സാരം :-

പൃച്ഛയുടെ സമയം ദേശം വായു മുതലായവ അശുഭങ്ങളാണെങ്കിൽ പ്രശ്നത്തിനു വിഷയമായ സംഗതി സാധിക്കയില്ല. സമയാദികളിൽ ചിലതു ശുഭങ്ങളായും ചിലത് അശുഭങ്ങളായും വന്നാൽ ശുഭാശുഭങ്ങളിൽ എതാണോ അധികമുള്ളത് അതിന്റെ ഫലത്തെ പറയണം. ഗുണദോഷങ്ങൾ സമാനമാണെങ്കിൽ ദോഷത്തെ തന്നെയാണ് പറയേണ്ടത്.

ഏകഗ്രഹസ്യ സദൃശോഃ ഫലയോർവിരോധേ നാശം വദേദ്യദധികം പരിപച്യതേതൽ എന്ന ഭാഗം കൊണ്ട് വരാഹമിഹിരൻ ഇതും സൂചിപ്പിച്ചിട്ടുണ്ട്.

വിദ്യാഭ്യാസം, ജോലി, മുഹൂർത്തം, വിവാഹം, വിവാഹപൊരുത്തം, പ്രണയം, സന്താനലാഭം, കുടുംബ പ്രശ്നങ്ങള്‍, ദാമ്പത്യ പ്രശ്നങ്ങൾ, ബിസിനസ്സ് പ്രശ്നങ്ങള്‍, മാനസീക പ്രശ്നങ്ങള്‍, ഗൃഹ ദോഷം, ശത്രുദോഷം എന്നിവയെ കുറിച്ച് പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക, കിരണ്‍ജി, Phone :-8589090838 ...... or....... 9447090838 ..... or ...planetkodungallur@gmail.com ..... or ..... WhatsApp Number :- 9447090838


പാരമ്പര്യ ജ്യോതിഷ വിധിപ്രകാരം "ജാതകം" എഴുതി നൽകുന്നതാണ്.